ഇന്ത്യക്കാരെ മുഴുവനായിട്ടും ലജ്ജിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായി മാറുന്നത് വിനോദസഞ്ചാരത്തിന് താമസിച്ചിരുന്നത് ഹോട്ടലിൽ നിന്ന് സാധനങ്ങൾ എല്ലാം ബാഗിലിട്ട് ചെക്ക് ഔട്ടിന് ശ്രമിച്ച ഇന്ത്യൻ കുടുംബത്തിന്റെ വീഡിയോ ആണ് ഇത് ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്നിട്ടുള്ള ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വളരും വൈറലായി മാറുന്നത് രണ്ടു മിനിറ്റ്.
20 സെക്കൻഡ് നേരം ഉള്ള ഒരു വീഡിയോയുടെ ദൃശ്യങ്ങളോടെ തുടക്കത്തിൽ ഹോട്ടൽ ജീവനക്കാർ സഞ്ചാരികളുടെ പരിശോധിക്കുന്നത് ദൃശ്യമാണ് കാണാനായി കഴിയുന്ന ഹോട്ടലിലെ സുരക്ഷാ ജീവനക്കാരോടൊപ്പം തന്നെ ബാഗ് പരിശോധിക്കനായി എത്തിയിട്ടുള്ള ജീവനക്കാരനോട് കുടുംബത്തിന്റെ ബാഗ് പരിശോധിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം പരിശോധിച്ച ബാങ്കുകളിൽ നിന്നും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്ന ടൗവിലെ ഇലക്ട്രോണിക്സ് സാധനങ്ങൾ അലങ്കാരവസ്തുക്കൾ എന്ന വേല തന്നെ അയാൾ പുറത്തെടുത്തു ഇന്ത്യൻ കുടുംബത്തിനും.
മുഴുവൻ പെട്ടികളും പരിശോധിച്ചു പെട്ടിയിൽ നിന്നും സാധനങ്ങൾ കണ്ടെത്തിയപ്പോൾ കുട്ടികൾക്ക് തെറ്റുപറ്റി എന്നാണ് കുടുംബം പറഞ്ഞിട്ടുള്ളത് ഞങ്ങൾ മാപ്പ് ചോദിക്കുന്നു ഇതൊരു ഫാമിലി ടൂർ ആണ് ഇതിന്റെ ഒക്കെ പണം ഞങ്ങൾ നിങ്ങൾക്ക് നൽകാം ഞങ്ങളെ പോകാൻ അനുവദിക്കണം ഇല്ലെങ്കിൽ ഞങ്ങൾക്ക് ഫ്ലൈറ്റ് മിസ് ആകും എന്നെല്ലാം വിനോദസഞ്ചാരത്തിൽ ഒരു സ്ത്രീ പറയുന്നുണ്ട് എന്നാൽ ഹോട്ടൽ ജീവനക്കാരും.
ബാങ്കുകളിൽ നിന്നും സാധനങ്ങളും ഓരോന്നായി തന്നെ പുറത്തേക്ക് എടുക്കാനായി തുടങ്ങിയതോടുകൂടി ഞാൻ പണം തരാം എന്ന് വിനോദസഞ്ചാര സംഘത്തിലെ വീട്ടിൽ പറയുന്ന വീഡിയോയിലുണ്ട് എനിക്ക് അറിയാൻ നിങ്ങളുടെ കൈകളിൽ ഒരുപാട് പണം ഉണ്ടെന്നു പക്ഷേ ഇത് മാന്യത അല്ല ഹോട്ടൽ ജീവനക്കാരൻ നൽകിയിട്ടുള്ള മറുപടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.