ഉരലെടുത്തുകൊണ്ട് അടിക്കാൻ ആയിട്ട് ട്രൗസർ പൊക്കിയപ്പോൾ സച്ചിയുടെ തുടയിൽ അടി കൊണ്ട് ചുവന്ന തടിച്ചിട്ടുള്ള പാടുകൾ കണ്ട് അവന്റെ മുഖത്തേക്ക് നോക്കി നിന്നെ ട്രൗസറിലെ പിടിവിട്ടുകൊണ്ട് ചൂരൽ മേശപ്പുറത്ത് വെച്ചപ്പോൾ ക്ലാസിലുള്ള കുട്ടികളുടെ കണ്ണുകൾ മുഴുവനായിട്ടും അവളുടെ മെയിൽ ആയിരുന്നു ഇന്നലെ എഴുതിയ നോട്ട് എഴുതി പഠിക്ക് ഞാൻ തിരിച്ചു വന്നശേഷം എല്ലാം ആളുകളോടും ചോദ്യം ചോദിക്കും മെല്ലെ ഹരിതാ അവന്റെ.
കയ്യിൽ പിടിച്ചു ക്ലാസിലെ പുറത്തേക്ക് ഇറങ്ങി എങ്ങനെയാണ് സജിത്തോടയിൽ അടി കൊണ്ടിട്ടുള്ള പാടുകളെല്ലാം വന്നത് അച്ഛൻ അടിച്ചതാണ് ടീച്ചറെ ഒരു നിമിഷം നേരം കൊണ്ട് പിതാവിന്റെ മുഖത്തേക്ക് നോക്കി അടികൊണ്ടതിന്റെ യാതൊരു വിധത്തിലുള്ള സങ്കടവും ഭാഗവും മാറ്റും അവനും ഉണ്ടായിരുന്നില്ല അതിനാണ് അച്ഛൻ ഇങ്ങനെ തലേപ്പോഴും ഇങ്ങനെയാണോ അല്ല ടീച്ചറെ അച്ഛനെ ഇപ്പോഴും എന്നോട് സ്നേഹം ആണ് പക്ഷേ ആദ്യമായിട്ട് .
അച്ഛൻ എന്നോട് തന്നെ ഇന്ത്യയിലെ ടീച്ചറുടെ ക്ലാസ്സിൽ നല്ലതുപോലെ തന്നെ പഠിക്കാത്തത് പേരിൽ അച്ഛനെ ഒരുപാട് അതിനു നീ നല്ലതുപോലെ തന്നെ പഠിക്കുന്നുണ്ടല്ലോ ഇന്ന് മാത്രമല്ല ഹോം വർക് ചെയ്യാതെ വന്നിട്ടുള്ളൂ അതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായി പിന്നെ നാളെ അച്ഛനെ കൂട്ടി നീ ക്ലാസിൽ വന്നാൽമതി അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിലേക്ക് നോക്കി പതിയെ ചിരിച്ചു അച്ഛൻ വരില്ല ടീച്ചർ അത് എന്താണ്.
അച്ഛന് ടീച്ചറെ കുറിച്ച് അറിയാം അന്ന് എന്റെ ക്ലാസ് ഫോട്ടോ നോക്കിയിട്ട് അച്ഛൻ ചോദിച്ചിട്ടുണ്ടായിരുന്നു ടീച്ചർ ആണോ നിന്റെ ക്ലാസ് ടീച്ചർ എന്നുള്ളത് ഞാനതെന്നു പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു ഫോട്ടോയും പിടിച്ച് അച്ഛൻ കുറെ നോക്കുന്നത് കണ്ടു പിന്നെയും ഇടയ്ക്ക് അച്ഛൻ വന്നു മുറിയിൽ വന്ന ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ നിൽക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചു പറഞ്ഞു സ്നേഹം കൊണ്ട് തല്ലിയതാണ് എന്ന് അച്ഛന്റെ പേരാണ് രവിചന്ദ്രൻ ഹരിതയുടെ ഹൃദയം ഒരു നിമിഷം നിന്നും കണ്ണ് പില്ലി പലവട്ടം ജിമ്മി അടഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.