തന്റെ സ്ഥാനം വെറുമൊരു വീട്ടു ജോലിക്കാരിയാണ് എന്ന് മനസിലാക്കിയ യുവതി ചെയ്തത് കണ്ടോ

അനൂപിന്റെ കൈകൾ ചാലിനിയുടെ മാറിലേക്ക് വീണപ്പോൾ അവൾ അത് എടുത്തു മാറ്റാനായി ശ്രമിച്ചു എന്നാൽ അവനത് അവഗണിച്ച് അവളെ ബലമായി തന്നെ അടുപ്പിക്കുകയാണ് ചെയ്തത് വേണ്ട അനൂപേട്ടാ എനിക്ക് നല്ല സുഖം തോന്നുന്നില്ല ഇന്നിന്റെ അസുഖമെല്ലാം ഞാൻ മാറ്റി തരാം അവൻ ബലമായി തന്നെ അവളുടെ ചുണ്ടുകൾ അവന്റെ വായിക്കും ഉള്ളിലാക്കി വെറുപ്പും സങ്കടവും ഒന്നിച്ചു വന്നു അയാളെ തള്ളി മാറ്റണമെന്ന് ഉണ്ടായിരുന്നു പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ വഴങ്ങി കൊടുക്കണം അതാണ് പതിവ് അയാളുടെ പേക്കൂത്തുകൾ കഴിഞ്ഞ് അയാൾ മാറി കിടന്നപ്പോൾ അവൾക്ക്.

   

കരച്ചിലാണ് വന്നത് വാതിലിൽ ഉറക്കി ഇടിക്കുന്ന ശബ്ദം കേട്ടിട്ടാണ് അനൂപ് ഞെട്ടി ഉണർന്നത് ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോൾ ആറുമണിക്ക് കിടക്കയിൽ നോക്കിയപ്പോൾ അവൾ എഴുന്നേറ്റിട്ടില്ല എന്ന് മനസ്സിലായി എടി എഴുന്നേൽക്കുന്നിലെ സമയം ആറുമണി കഴിഞ്ഞു പശുവിനെ കറക്കേണ്ട എനിക്ക് നല്ല സുഖമില്ല നല്ല തലവേദനയുണ്ട് എന്ന് പറഞ്ഞാൽ എങ്ങനെയാണ് ആളുകൾ പാലിനായി തന്നെ കാത്തുനിൽക്കും അനൂപേട്ടൻ എന്താണ്.

ഞാൻ പറഞ്ഞത് മനസ്സിലാക്കാത്തത് എന്നെ പ്രതീക്ഷിച്ചു മാത്രമാണോ പശുവിനെ വാങ്ങിയത് നിന്റെ സമ്മതം കൂടി ചോദിച്ചിട്ടല്ലേ അമ്മ പശുവിനെ വാങ്ങിയത് എന്റെ സമ്മതത്തോടുകൂടി ആണ് എന്ന് പറയുന്നത് ശരിയാണോ ഞാൻ സമ്മതിച്ചില്ല എങ്കിൽ അമ്മ പശുവിനു വാങ്ങുന്നില്ലായിരുന്നു നീ തർക്കിക്കാൻ നിൽക്കാതെ എഴുന്നേൽക്ക് എനിക്ക് വയ്യ ഇന്ന് അ തോമസ് ഏട്ടനോട് ചേട്ടനോട് വന്നു കറങ്ങാനായി പറ പാല് ആരു കൊണ്ടുപോകും.

ഇന്ന് നിങ്ങൾ കൊണ്ടുപോയി കൊടുത്തു വീടുകൾ അമ്മ പറഞ്ഞു തരും സ്നേഹനിധി ആയിട്ടുള്ള അമ്മായിയമ്മ തന്നെ തേടി വരും എന്ന് അവൾ കരുതി പക്ഷേ അതെല്ലാം തന്നെ തെറ്റിദ്ധാരണകളാണ് എന്ന് മനസ്സിലായി ഒരു കട്ടൻ കാപ്പി കിട്ടിയിരുന്നെങ്കിൽ അവൾ വെറുതെ അത് മോഹിച്ചു തലവേദന അല്പം കുറഞ്ഞു എന്നു തോന്നിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു അടുക്കളയിൽ പുട്ട് ചുട്ടത്തിന്റെ ലക്ഷണം എല്ലാം കണ്ടു പക്ഷേ ചുട്ടത് ഒന്നും തന്നെ കണ്ടില്ല പൊടി കുഴച്ചതിൽ ബാക്കി അല്പം ഇരിക്കുന്നുണ്ട് അല്പം ചായ തിളപ്പിച്ച് കുടിച്ചു ഒന്നും കഴിക്കാനായി തോന്നിയില്ല അരി അടുപ്പത്ത് ഇടണോ എന്ന് ആലോചിച്ച കലം അടുപ്പിൽ വച്ചു പിന്നെ തോന്നി അതിന്റെ ആവശ്യമില്ല എന്ന് താൻ പാചകം ചെയ്തില്ല എങ്കിൽ എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *