എന്റെ അടുത്ത് ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി ഈ അടുക്കളയിൽ അടുപ്പിന് സ്ഥാനം എവിടെയാണ് എവിടെയാണ് നമ്മൾ സ്റ്റൗ വെക്കേണ്ടത് ആയിട്ടുള്ളത് എവിടെ വച്ചാലാണ് നമുക്ക് ദോഷകരമായിട്ട് മാറുന്നത് എവിടെവച്ചാൽ നമുക്ക് നല്ലതാണ് എനിക്ക് സ്ഥാനങ്ങൾ ഉണ്ടോ എന്നുള്ളത് കാര്യങ്ങൾ ഇതിന് നമുക്ക് വളരെ കൃത്യമായിട്ടുള്ള ഒരൊറ്റ വരിയിലുള്ള ഒരു ഉത്തരം എന്ന് പറയുന്നത് അടുപ്പ് വയ്ക്കാൻ ആയിട്ടുള്ള.
കൃത്യമായിട്ടുള്ള ഒരു സ്ഥാനമുണ്ട് സ്ഥാനം തെറ്റിച്ചിട്ട് വച്ചു കഴിഞ്ഞാൽ അത് നമുക്ക് വലിയ രീതിയിലുള്ള ദോഷം തന്നെയായിട്ട് മരണ ദുഃഖം ആയിട്ട് തന്നെ വന്നുചേരുന്നതായിരിക്കും വളരെയധികം സെൻസിറ്റീവ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് നമ്മുടെ അടുക്കളയിൽ നമ്മൾ അടുപ്പ് എന്ന് പറയുന്നത് കാരണം നമ്മുടെ ജീവിതത്തിലേക്ക് വേണ്ട നമ്മുടെ ഊർജ്ജം എല്ലാം തന്നെ നമ്മളെ തയ്യാറാക്കപ്പെടുന്ന ഒരിടം തന്നെയാണ്.
നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത് പ്രത്യേകിച്ചും ആ വീട്ടിലുള്ള അടുപ്പ് എന്ന് പറയുന്നത് അപ്പോൾ അടുപ്പ് ഏറ്റവും കൂടുതൽ പവിത്രമായ രീതിയിൽ ഏറ്റവും കൂടുതൽ പവിത്രമായുള്ള സ്ഥാനത്ത് അല്ല നമ്മൾ വെച്ചിട്ടുള്ളത് എങ്കിൽ നമുക്ക് അത് വളരെ ദോഷകരമായി തന്നെ വന്നു കൊണ്ടു വന്നു ചേരുന്നതായിരിക്കും അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് നമ്മുടെ വീടിന്റെ അടുക്കളയിൽ നമ്മൾ അടുപ്പ്.
സ്ഥാപിക്കുമ്പോൾ നമ്മൾ എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം ഏതെല്ലാം ഭാഗത്താണ് നമ്മൾ സ്ഥാപിക്കേണ്ടത് എന്തെല്ലാം മറ്റു കാര്യങ്ങളാണ് നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് ഈ വിവരങ്ങളെ കുറിച്ചിട്ടാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അപ്പോൾ ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം വീടിന്റെ അടുക്കള ഏതൊരു ദിശകളിൽ വരുന്നതായിരിക്കും ഏറ്റവും കൂടുതൽ നല്ലത് എന്ന് പറയുന്നത് അതിൽ നിന്ന് തന്നെ നമുക്ക് പറഞ്ഞു തുടങ്ങാം അതായത് നമ്മുടെ വീടിന് 8 ദിശ ഉണ്ട് എന്നാണ് വാസ്തുവിൽ പറയുന്നത് എട്ട് ദിശകൾ അതായത് നാലു പ്രധാനപ്പെട്ട ദിശ കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ തന്നെ നാല് കോണുകൾ അഥവാ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.