ആറുമാസം ഗർഭിണി ആയിരിക്കുമ്പോൾ നേരിടേണ്ടി വന്ന ഒരു വാഹനം അപകടം തുടർന്ന് കോമ അവസ്ഥയിൽ പ്രസവം ഓമാ അവസ്ഥയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാനായി മൂന്നുമാസം പ്രായമുള്ള കുഞ്ഞെത്തിയപ്പോൾ എത്തി സംഭവിച്ചിട്ടുള്ളത് ഇന്നും വൈദ്യശാസ്ത്രത്തിന് അത്ഭുതം തന്നെയാണ് എന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ കഥയാണ് ഞാനിവിടെ പറയാനായി പോകുന്നത് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ.
ഇന്ന് പല ആളുകളും പറഞ്ഞു കേൾക്കാറുണ്ട് പറയുന്നതിൽ എന്തോ ഒരു സത്യമുണ്ട് എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട് അങ്ങനെയുള്ള ഒരു കഥയാണ് ഈ ഒരു സ്റ്റാൻഡിനോ എന്ന മോനും മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെത് സ്റ്റാൻഡിനോയെ ആറുമാസം ഗർഭിണി ആയിരിക്കുമ്പോൾ ആയിരുന്നു അമ്മ ഒരു വാഹനാപകടത്തിൽപ്പെടുന്നത് അർജന്റീനയിലെ പോലീസും ഉദ്യോഗസ്ഥയായിരുന്നു 34 കാരിയായിട്ടുള്ള ഈ.
ഒരു അമ്മ ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരുമായി വാഹനത്തിൽ യാത്രചെയ്യുമ്പോൾ ആയിരുന്നു അവർ വാഹന അപകടത്തിൽപ്പെടുന്നത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവരെ അന്നുമുതൽ കോമ അവസ്ഥയിൽ കഴിയുകയായിരുന്നു തലച്ചോറിനു ഏറ്റ ക്ഷതം വൈദ്യശാസ്ത്രത്തിന് ഭേദമാക്കാനായി കഴിയുന്നതായിരുന്നില്ല ഇനിയുള്ള ജീവിതകാലം അവൾ ഈ ഒരു അവസ്ഥയിൽ തുടരുമെന്ന് ഡോക്ടർമാർ.
വിധിയെഴുതി വിശദമായിട്ടുള്ള പരിശോധനയിൽ അവരുടെ ഉദരത്തിലുള്ള കുഞ്ഞ് വളരെ സുരക്ഷിതമാണ് എന്ന് മനസ്സിലാക്കിയ ഡോക്ടർമാർ കുഞ്ഞിനെ രക്ഷിക്കാനുള്ള നടപടികളെല്ലാം ആരംഭിച്ചു കഴുത്തിൽ സുക്ഷിരങ്ങൾ ഉണ്ടാക്കി ട്യൂബ് വഴി ആഹാരവും മറ്റ് ദ്രവങ്ങളും എല്ലാം തന്നെ നൽകിയിട്ടുണ്ടായിരുന്നത് അവൾ ജീവിതത്തിലേക്ക് മടങ്ങിവരാനായിട്ട് സാധ്യത ഇല്ലാത്തതുകൊണ്ട് അനി ശാസ്ത്രക്രിയ നടത്തിക്കൊണ്ടു കുഞ്ഞിനെ പുറത്തേക്ക് എടുത്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.