എന്റെ കാർത്തി നീ ഇപ്പോൾ തന്നെ ഓവറാണ് ഇനി മതിയാക്കി വീട്ടിലേക്ക് പോകാനായി നോക്ക് നിന്നെ മാധവി അമ്മ നോക്കിയിരിക്കുന്നുണ്ടാകും കയ്യിലിരുന്ന ഗാസിലെ അവസാനത്തുള്ളിയും വായിലേക്ക് കമ്മഴ്ത്തി കൊണ്ട് കാർത്തിക്ലാസ് നിലത്തേക്ക് എറിഞ്ഞു പൊട്ടിക്കും ഡാ നീ ഇങ്ങനെ ദിവസം കുടിച്ചു കൊണ്ട് കയറിച്ചെന്നാൽ ആ പെൺകുട്ടി എന്ത് ചെയ്യും അതൊരു പാവമാണ് എന്ന് തോന്നുന്നു ഇനി അങ്ങനെ.
അതിനെ വേദനിപ്പിക്കണോ പറഞ്ഞു പൂർത്തിയാക്കാൻ ആയിട്ട് അനുവദിക്കാതെ കാർത്തികേയൻ ജീപ്പിന്റെ മുകളിൽ നിന്നും ചാടി ഇറങ്ങി ആ ആരോട് ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നീ മറന്നുപോയോ കാർത്തിയോട് അവന്റെ പെണ്ണ് ശിവാനിയെ കുറിച്ച് അത് നീ മറന്നു പോകരുത് ജീവൻ സോറി ഞാൻ ജീവൻ പകുതിയിൽ നിർത്തി സാരമില്ലെടാ ഞാൻ പെട്ടെന്ന് കാർത്തിക ജീപ്പിലേക്ക് കയറി ഓടിച്ചു പോയി മോളെ ഇന്ന് അവന്റെ പിറന്നാളാണ് നീ അവനെ കൂട്ടി ഒന്ന് അമ്പലത്തിൽ പോകണം മാധവി വളരെ സ്നേഹപൂർവ്വം തന്നെ ശിവാനിയോട് പറഞ്ഞു ഞാൻ വിളിച്ചു നോക്കാം അമ്മയെ.
വരുമെന്ന് തോന്നുന്നില്ല ചിലപ്പോൾ ദേഷ്യപ്പെടുമായിരിക്കും നീ അതൊന്നും കാര്യമാക്കേണ്ട അവരുടെ സ്വഭാവം അങ്ങനെയാണ് നിന്നോട് ഇഷ്ടക്കുറവും ഒന്നുമില്ല ഇഷ്ടക്കൂടുതൽ കൊണ്ടാണ് വിവാഹം കഴിഞ്ഞ മൂന്നുമാസമായി ഇതുവരെ എന്നോട് ഒന്നും സ്നേഹത്തോടെ സംസാരിച്ചിട്ടില്ല ഞാൻ ഒരാളെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്ന അത് സത്യം തന്നെയാണ് അയാളും മറ്റുള്ള ഒരു ജീവിതം സ്വപ്നം കണ്ടിട്ടുണ്ടായിരുന്ന പക്ഷേ എന്നെ കഴുത്തിൽ അമ്മയുടെ മകന്റെ പേരിലുള്ള ഈ ഒരു താലി വീണോ അന്നുമുതൽ എന്റെ മനസ്സിൽ ഈ താലിയുടെ ഉടമ മാത്രമേ ഉള്ളൂ എന്നിട്ടും.
എന്നെ വിഷമിപ്പിക്കുകയാണ് ഒന്ന് സംസാരിച്ച് എന്റെ ഉള്ളിൽ എന്താണ് എന്നുപോലും അറിയാനായി ശ്രമിക്കുന്നില്ല ഞാൻ നാളെ എന്റെ വീട്ലേക്ക് പോകും ഒരാഴ്ച അവിടെ നിന്നിട്ട് വരികയുള്ളൂ പുറത്തുനിന്ന് ഇതെല്ലാം കേട്ട് കാർത്തിയുടെ ചുണ്ടിൽ പുഞ്ചിരി വന്നു അവൻ മൂളിപ്പാട്ട് പാടിക്കൊണ്ട് മുറിയിലേക്ക് പോയി ശിവാനി ചെല്ലുമ്പോൾ കാർത്തി കുളി കഴിഞ്ഞ് ഇറങ്ങി വരുന്നു വേഗം റെഡിയായി ഇറങ്ങും ഒന്ന് പുറത്തേക്ക് പോകണം ശിവാനിയുടെ മുഖത്ത് നോക്കാതെ കാർത്തി പറഞ്ഞു എവിടേക്കാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.