നാല് കിളികൾ ഉണ്ട് ഈ നാല് കിളികളിൽ ഒരെണ്ണം നിങ്ങളുടെ മനസ്സിൽ ഒന്ന് സങ്കൽപ്പിക്കുക ഈ കിളിയെ നിങ്ങൾ തിരഞ്ഞെടുത്തു എന്ന് നാലു പക്ഷികളിൽ നിന്നും ഏതെങ്കിലും ഒരു പക്ഷിയെ നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് മനസ്സിൽ കണക്കുകൂട്ടുന്ന ചില തരത്തിലുള്ള കാര്യങ്ങളെല്ലാം ഉണ്ടാകുമല്ലോ ജീവിതത്തിൽ നിങ്ങൾ കണക്കുകൂട്ടുന്ന ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന ആ കാര്യങ്ങൾ നടക്കുമോ നടക്കില്ല.
എന്നുള്ളത് നമുക്ക് വളരെ വ്യക്തമായി തന്നെ അറിയാം തൊടുപുഴ ശാസ്ത്രം തന്നെയാണ് കാര്യങ്ങളിൽ 80% വരെ ഈ കാര്യം വളരെ കറക്റ്റ് തന്നെ ആയിരിക്കും ശരിയായിരിക്കും ഇപ്പോൾ നിങ്ങൾ ഈ നാല് കിളികളിൽ നിന്നും ഏതെങ്കിലും ഒരു കിളിയെ നിങ്ങൾ സെലക്ട് ചെയ്യുക നന്ദി കിളിയെ നമുക്ക് തിരഞ്ഞെടുക്കാം രണ്ടാമത്തെ കിളിയെ തെരഞ്ഞെടുക്കാൻ മൂന്നാമത്തെ കിളിയെ തെരഞ്ഞെടുക്കാൻ നാലാമത്തെ കിളിയേയും തെരഞ്ഞെടുക്കാം.
ഏതായാലും ഏതെങ്കിലും ഒരു കിളിയെ നിങ്ങൾ തിരഞ്ഞെടുക്കുക ഇനി നിങ്ങൾ ചെയ്യേണ്ടത് ഒരു നിമിഷം കണ്ണുകൾ അടയ്ക്കുക വീഡിയോ ഒന്ന് നോക്കുക അതിനുശേഷം ഒരു നിമിഷം കണ്ണുകൾ അടയ്ക്കുക കണ്ണുകൾ അടച്ചതിനു ശേഷം അവളുടെ മനസ്സിൽ ഒരു സ്വപ്നം കാണുക നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കുമോ ഇല്ലയോ എന്നുള്ള ഒരു സ്വപ്നം കാണണം ഏറ്റവും നിങ്ങൾക്ക് അത്യാവശ്യമായിട്ടുള്ള നിങ്ങളുടെ ജീവിതവുമായി.
ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു കാര്യം ഓർക്കുക ഓർത്തല്ലോ ഇനി നിങ്ങൾ കണ്ണുകൾ തുറക്കാം എന്നതിനു ശേഷം വീഡിയോ വീണ്ടും മുഴുവനായിട്ടും കാണുക ഇവിടെ തെരഞ്ഞെടുത്തിട്ടുള്ളത് ഒന്നാമത്തെ പക്ഷിയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ശതമാനവും ഉറപ്പിക്കാം നിങ്ങൾ വിചാരിച്ച കാര്യം നിങ്ങളുടെ ജീവിതത്തിൽ നടക്കാനായി പോകുന്നു എന്ന് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.