എല്ലാദിവസവും ജോലികഴിഞ്ഞ് ഭർത്താവ് നേരെ പോകുന്നത് വീടിന്റെ മുകളിലേക്ക് സംശയം തോന്നിയ ഭാര്യ നോക്കിയപ്പോൾ കണ്ടത്

എന്താണ് മോളെ നിനക്ക് പറ്റിയത് എന്തുതന്നെ ആയാലും നീ ഉമ്മയോട് പറയും കുറച്ച് ദിവസങ്ങളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു എവിടെപ്പോയി നിന്റെ സന്തോഷവും പ്രചരിപ്പും എല്ലാം എന്താണ് എങ്കിലും നീ അമ്മയോട് ഒന്ന് പറയുമോ മോളെ എന്താണ് എന്റെ കുട്ടിക്ക് പറ്റിയത് നീ എനിക്ക് മരുമകളെല്ലാം നീ എനിക്ക് മകളാണ് ഒരു മാറ്റം വരുന്ന ഒരു ജീവിതം നീ ഉമ്മയുടെ മുമ്പിൽ ഇതുവരെ ജീവിച്ചിട്ടില്ല മോള് പറയുക എന്താണ് നിനക്ക് പറ്റിയത് എന്ന് വിളിച്ചു വയ്ക്കാൻ.

   

ആയിട്ട് ഒരുപാട് ശ്രമിച്ചിട്ടും അവരുടെ ഉമ്മ ഉള്ളിൽ കിടക്കുന്ന വേദന പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു വലിയ ഒരു സങ്കടകടൽ ഒരു മരുമകൾ തന്നെ ഭർത്താവിന്റെ ഉമ്മയുടെ മുമ്പിൽ തുറന്ന് വച്ചു തന്റെ മരുമകളുടെ ഉള്ളിൽ കിടക്കുന്ന ഓരോ വാക്കിനും കേട്ട് അമ്മയുടെ ഇടനെഞ്ചു വേദനിച്ചു ഇങ്ങനെ വേദന കടിച്ചു ജീവിക്കേണ്ട ഒരു വ്യക്തിയെല്ലാം നീ അവന്റെ ഭാര്യയാണ് നീ അവന്റെ മൂന്നു മക്കൾക്ക് ജന്മം നൽകിയിട്ടുള്ള ഇന്ന് അവൻ.

ഈ വീട്ടിൽ വരുമ്പോൾ നീ ഈ ഉമ്മയോട് പറഞ്ഞ ഓരോ വാക്കുകളും അവന്റെ മുഖത്ത് നോക്കി നീ ചോദിക്കണം ഈ ഉമ്മയുണ്ട് നിന്റെ കൂടെ നിന്റെ ജീവിതം എങ്ങനെ വേദനിച്ചു കളയാൻ ഉമ്മ സമ്മതിക്കില്ല അമ്മായിക്കയോട് ഞാൻ എങ്ങനെ പറയും എനിക്ക് പേടിയാണ് ഈ ഉമ്മയുണ്ട് മോളെ നിന്റെ കൂടെ നീ എന്റെ പൊന്നു മോളല്ലേ ഇനിയും നീ ഇത് ഉള്ളിൽ ഇട്ടുകൊണ്ട് വീർപ്പുമുട്ടിയാൽ ചിലപ്പോൾ നീ പിന്നീട് നിനക്ക് തന്നെ അത് വളരെ വലിയ.

വേദന ആയി മാറും പയ്യും അത് അവന്റൊപ്പം ജീവിച്ചത് ഞങ്ങൾ തമ്മിൽ പരസ്പരം ഞങ്ങളുടെ മനസ്സ് തുറന്നു വെച്ചതുകൊണ്ടാണ് അര മണിക്കും ഏഴുമണിക്കും ഇടയിൽ ഓഫീസിൽ നിന്നും എത്തിയിരുന്ന അവൻ കുറെ നാളുകളായി 8 മണി 9 മണി കഴിഞ്ഞിട്ടാണ് വീട്ടിലേക്ക് എത്താറുള്ളത് അന്നും എട്ടുമണിക്ക് ശേഷമാണ് അവൻ വീട്ടിലേക്ക് എത്തിയത് കുളിയും കഴിഞ്ഞ് മുകളിലേക്ക് കയറാൻ തുടങ്ങിയ അവനോട് ഭക്ഷണം എടുത്തു വയ്ക്കട്ടെ എന്ന് അവിടെ എടുത്ത് വച്ച് നീ പോയി കിടന്നോളൂ എന്ന് എന്നും പറയുന്ന പോലെ തന്നെ ഒരു ഒഴുകും മട്ടിൽ പറഞ്ഞു കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *