ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടൂര വൈറലാകുന്നത് ഈ അച്ഛനും മകനുമാണ് കയ്യടിച്ച് സോഷ്യൽ ലോകം !!!

ഈ അച്ഛനും മകനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ ഒരു അച്ഛൻ മക്കൾക്ക് എങ്ങനെ മാതൃകയാകണമെന്ന് തെളിയിച്ചു കൊടുക്കുകയാണ് അച്ഛന്റെ പ്രവർത്തി ഇവിടെ നമ്മുടെയൊക്കെ ജീവിതത്തിൽ സന്തോഷം നൽകുമ്പോൾ അത് സന്തോഷം എന്തെന്ന് അറിയാത്ത ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവരുമായി പങ്കുവെക്കുന്നവരുമാണ് ഈ അച്ഛൻ മകനെ പഠിപ്പിക്കുന്നത് മകന്റെ പിറന്നാൾ ദിവസം.

   

ആരോരുമില്ലാത്ത തെരുവിൽ ജീവിക്കുന്നവർക്കും കഷ്ടപ്പാടാനുഭവിക്കുന്ന ഭക്ഷണത്തോടൊപ്പം തന്നെയുള്ള സമ്മാനപൊതികൾ മകനെ കൊണ്ടുതന്നെ നൽകുന്ന ഈ അച്ഛൻ പല ആളുകൾക്കും ഒരു മാതൃക തന്നെയാണ് താൻ ചെയ്യുന്നത് നല്ല പ്രവർത്തികൾക്കെല്ലാം തന്നെ താന്റെ കാലശേഷം മുതൽ മകൻ തുടരണം എന്ന് തന്നെയാണ് ഈ അച്ഛന്റെ ആഗ്രഹം കൊടുക്കാൻ നല്ല മനസ്സുകാരൻ ആയിട്ടുള്ള അച്ഛനും മകനും ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *