മനസ്സ് വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത്ത് തന്നെ എത്തുന്ന എല്ലാവരുടെയും പെറ്റമ്മയാണ് ആറ്റുകാലമ്മ കുടുംബത്തിന് ഐശ്വര്യത്തിനും ഇഷ്ടക്കാരെ ലഭിക്കാനും അമ്മയും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് തന്നെ പൊങ്കാല സമർപ്പിക്കാറുണ്ട് ആറ്റുകാൽ ഭാഗവതിയെ കൗമാരക്കാരിയായി കണ്ടതി ആയിട്ടാണ് കാണുന്നത് തന്നെ എന്നിരുന്നാലും ഭക്തജനങ്ങൾ മാതൃ സങ്കല്പങ്ങൾ ആണ് അമ്മയെ ആരാധിക്കുന്നത്.
ഭക്ഷണത്തിന് നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിനെയും നിയന്ത്രണം കൂടിയാണിത് ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടി വൃതം എടുക്കുന്ന 9 ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുക സർവ്വതരത്തിലുള്ള ദുരിതങ്ങളും മാറ്റി തരണമേ അനുഗ്രഹം നൽകണമേ നവഗ്രഹ ദുരിതങ്ങളും മാറ്റി തരണമേ ദൃഷ്ടി ദോഷങ്ങൾ എല്ലാ ശാപദോഷം എന്നിവയെല്ലാം മാറ്റി തരണമെന്ന് ഭക്തിയോട് കൂടി തന്നെ അമ്മയോട് മനസ്സുരുകി പ്രാർത്ഥിക്കുക പൊങ്കാല എന്നാൽ ദേവിയോടുള്ള.
ആത്മസമർപ്പണമാണ് നാട്ടുകാർ അമ്മയ്ക്ക് മുമ്പിൽ പൊങ്കാല ഇടാനായിട്ട് ആഗ്രഹിക്കാത്തവരായി ആരുമില്ല എന്നാൽ പലതരത്തിലുള്ള സാഹചര്യങ്ങൾ മൂലം ക്ഷേത്രത്തിൽ പോയി പൊങ്കാല ഇടാനായി സാധിക്കാത്ത ഒരുപാട് ഭക്തജനങ്ങൾ ഉണ്ട് എന്നാലും അവരുടെ മനസ്സിൽ ആഗ്രഹമുണ്ട് അമ്മയ്ക്ക് മുമ്പായി തന്നെ പൊങ്കാല സമർപ്പിക്കണം എന്നുള്ളത് അങ്ങനെയുള്ള ആളുകൾ ഒട്ടും തന്നെ വിഷമിക്കേണ്ട കാര്യമില്ല നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾ ആറ്റുകാലമ്മയെ മനസ്സിൽ കരുതി കൊണ്ട് നിങ്ങൾക്ക് പൊങ്കാല ഇടാവുന്നതാണ്.
ക്ഷേത്രത്തിൽ ഇടുന്ന അതേ പുണ്യത്തോട് കൂടി തന്നെ അത് ശുദ്ധിയോട് കൂടി തന്നെ നിങ്ങൾക്ക് വീട്ടിൽ പൊങ്കാല സമർപ്പിക്കാൻ കഴിയുന്നതാണ് വീട്ടിൽ പൊങ്കാല ഇടുന്നതിനു മുമ്പായി തന്നെ ചില തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം അത് എന്തെല്ലാമാണ് എന്നാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അതിനുമുമ്പായി തന്നെ ഈ ചാനൽ ആദ്യമായിട്ട് കാണുന്ന.
എല്ലാ ആളുകളും സബ്സ്ക്രൈബ് ചെയ്യുവാനും അടുത്തുള്ള ബെൽ ബട്ടൺ പ്രസ് ചെയ്യാനും മറക്കരുത് അപ്പോൾ എല്ലാ ദിവസവും വീടിന്റെ വീഡിയോസിലും നോട്ടിഫിക്കേഷൻ നിങ്ങൾ ഉടനെ തന്നെ ലഭിക്കുന്നതാണ് ആറ്റുകാൽ പൊങ്കാല ദിവസം ക്ഷേത്രത്തിൽ പോയി പൊങ്കാല സമർപ്പിക്കാനായിട്ട് സാധിക്കാത്തവർക്ക് ലോകത്തിലെ ഇവിടെ ഇരുന്നുകൊണ്ടും നിങ്ങൾക്ക് ഇത് ആറ്റുകാല പൊങ്കാല നിങ്ങളുടെ വീട്ടിൽ തന്നെ ഇടാൻ കഴിയുന്നതാണ് ഇതിനെക്കുറിച്ചറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.