ഇങ്ങേർക്ക് ഈ പെണ്ണിനെ കിട്ടിയിട്ട് ഇനി എന്ത് കാണിക്കാനാണാവോ ആ പെണ്ണിന്റെ വിധി ഇനി ഇപ്പോൾ നാട്ടിൽ ചെറുപ്പക്കാർക്ക് പണിയാതെ ഇരുന്നാൽ മതിയായിരുന്നു അനീഷിന്റെ രണ്ടാമത്തെ വീട്ടില് വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും അടപ്പും പറച്ചിലും ചിരിയും ഇടയ്ക്കൊക്കെ രമേശിനെയും ചെവിയിൽ വന്നു എങ്കിലും അയാൾ അതും കേൾക്കാത്ത.
പോലെ തന്നെ നല്ല ആളുകൾക്കും മുമ്പിൽ ചിരിക്കുന്ന ഒരു മുഖമായി തന്നെ നിന്നു ഏതാണ്ട് 60 വയസിനോടാണ് രമേശിന്റെ പ്രായം മക്കൾക്ക് നാലും ആറും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിക്കുന്നത് അതിൽ പിന്നെ അയാളുടെ ആ രണ്ട് പെൺമക്കൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിച്ചിരുന്നത് അത്രയും മക്കളിലെ വളരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം അത് പറഞ്ഞ് പല ആളുകളും അയാളെ കൊണ്ടും മറ്റൊരു വിവാഹം നടത്താനായി ശ്രമിച്ചു എങ്കിലും മറ്റൊരു സ്ത്രീക്കും തന്റെ മക്കളെ.
സ്വന്തം മക്കളെ പോലെ തന്നെ സ്നേഹിക്കാൻ ആയിട്ട് കഴിയില്ല എന്ന് പറഞ്ഞ് എല്ലാരും നിന്നും രമേശൻ ഒഴിഞ്ഞുമാറുകയായിരുന്നു പെൺമക്കളെ രണ്ടിനെയും നല്ലതുപോലെ തന്നെ പഠിപ്പിച്ചു വിവാഹം കഴിപ്പിച്ച അയക്കുമ്പോൾ ആ വീട്ടിൽ പിന്നെ അയാൾ തനിച്ചായി ഭർത്താക്കന്മാർക്കൊപ്പം തന്നെ വിദേശത്തിലേക്ക് താമസം മാറ്റിയ മക്കളുടെ തീരുമാനമായിരുന്നു തനിച്ചായിട്ടുള്ള അച്ഛനെ വീണ്ടും ഒരു കല്യാണം ഈയൊരു വയസ്സൻ കാലത്ത് ഇനി ഇത് വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുമ്പോൾ തനിച്ചായി പോയ രമേശനും ഒരു കൂട്ട് വേണമെന്ന് മനസ്സിൽ തന്നെ തോന്നിത്തുടങ്ങി പതിയെ അച്ഛന്റെ എതിർപ്പ്.
എല്ലാം കുറയാനായി തുടങ്ങിയപ്പോൾ മക്കൾ കല്യാണ കാര്യവുമായി മുന്നോട്ടുപോയി ഇളയ മകളുടെ ഭർത്താവിന്റെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയാണ് സീത ഏതാണ്ട് നാല്പതിനോട് പ്രായമുള്ള ഇരുനിറത്തിലുള്ള ആൽപ്പം തടിച്ച ഒരു സ്ത്രീയായിരുന്നു അവർ അവരും മുമ്പ് വിവാഹം ചെയ്തിട്ടുണ്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് അവർ ആ വീട് വിട്ട് ഇറങ്ങിയത് തിരികെ വീട്ടിൽ വന്ന അവരെ വീട്ടുകാർ സ്വീകരിച്ചുവെങ്കിലും കുറ്റപ്പെടുത്തിയത് മുഴുവൻ നാട്ടുകാരായിരുന്നു ഏട്ടത്തിക്ക് ചെറിയ മുറി ഉണ്ടായിരുന്നു എങ്കിലും ഏട്ടൻ ആയിരുന്നു അവളുടെ ആശ്വാസമായിട്ടുണ്ടായിരുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.