ഗരുഡപുരാണം അനുസരിച്ച് ഒരു മരണം നടന്നു കഴിഞ്ഞാൽ ശവസംസ്കാരം നടക്കുന്നത് വരെയുള്ള സമയം ഒരു ആത്മാവ് ശരീരത്തിന്റെ പരിസരത്ത് തന്നെ നിലനിൽക്കും എന്നുള്ളതാണ് പറയുന്നത് അതുപോലെതന്നെ യമപുരിയിൽ നിന്ന് കാലന്മാരും ആ ഒരു ആത്മാവിനോടൊപ്പം തന്നെ ആ വീട്ടിൽ തന്നെ ചുറ്റും കറങ്ങുന്നതാണ് ആ വീട്ടിൽ വരുന്നവരുടെ എല്ലാം തന്നെ നോക്കും എന്നുള്ളതാണ്.
പറയപ്പെടുന്നത് അതുകൊണ്ടാണ് ഞാൻ ഇവിടെ പറയുന്നത് മരണവീട്ടിൽ പോകുന്ന സമയത്ത് നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ഓരോ വാക്കും ചെയ്യുന്ന ഓരോ പ്രവർത്തിയും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ് വളരെയധികം ശ്രദ്ധിക്കേണ്ടതു തന്നെയാണ് എന്നുള്ളത് മരണവീട്ടിൽ പോകുന്ന സമയത്ത് നമ്മൾ ഒരു കാരണവശാലും ചില തരത്തിലുള്ള തെറ്റുകൾ ചെയ്യാനായിട്ട് പാടില്ല.
ഏകദേശം പത്തോളം കാര്യങ്ങൾ തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാനായിട്ട് പോകുന്നത് ഈ തെറ്റുകളിൽ നിങ്ങൾ യാതൊരു കാരണവശാലും മരിച്ച വീട്ടിൽ പോകുന്ന സമയത്ത് നിങ്ങൾ ചെയ്യാനായി പാടില്ല അഥവാ ചെയ്തിട്ടുണ്ട് എങ്കിൽ അത് നമുക്ക് തന്നെ വളരെ ദോഷമായിട്ട് വരുന്നതാണ് അത് നമുക്ക് തന്നെ മരണ ദുഃഖം കൊണ്ടുവരുന്നതാണ് അപ്പോൾ എന്തെല്ലാം കാര്യങ്ങളാണ്.
ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ മനസ്സിലാക്കാനായി പോകുന്നത് ആദ്യമായിട്ട് തന്നെ പറഞ്ഞുകൊള്ളട്ടെ നമ്മൾ ഒരു മരണവീട്ടിൽ പോകാനായി പോകുന്നു പോകുന്ന സമയത്ത് നമ്മുടെ മുൻ ഒരു ശരീരം നമ്മുടെ മൃതദേഹം എടുത്ത് പോകുന്നത് എന്നുണ്ടെകിൽ നമ്മൾ എടുത്തുകൊണ്ടു പോകുന്ന വഴിക്ക് നമ്മുടെ ക്രോസ് ചെയ്തിട്ടാണ് പോകുന്നത് എങ്കിൽ നിർബന്ധമായും തലകുനിച്ചുകൊണ്ട് തന്നെ ശിവ ശിവ എന്ന് പറയണം ഇത് നല്ല ആളുകളും മനസ്സിലാക്കേണ്ട ആദ്യത്തെ ഒരു കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.