പഠനം കഴിഞ്ഞ് ജോലിയില്ലാതെ ഇരിക്കുമ്പോഴാണ് അടുത്തുള്ള സുഹൃത്ത് വന്ന് പറഞ്ഞു അവനൊപ്പം കുറച്ചുദിവസം പണിക്ക് പോരുന്നോ വെറുതെ ഇരിക്കുന്നത് ഇതിനാണു കയ്യിൽ കുറച്ച് കാശ് കിട്ടുമല്ലോ എന്ന് അവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി കാരണം കയ്യിൽ കാശില്ല എങ്കിൽ ഒരു വിലയും ഇല്ലാത്ത കാലമാണ് ഇപ്പോൾ അതുകൊണ്ടുതന്നെ.
ഞാൻ ഇപ്പോൾ വരാം എന്ന് ഞാൻ അവനോട് പറഞ്ഞു എന്തിനും ഏതിനും കാശ് വേണം കൂട്ടുകാരോടൊപ്പം പുറത്തുപോകാനും നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കാനും കയ്യിൽ കാശ് വേണം ആകെ വീട്ടിലേക്കുള്ള വരവ് ചിലവ് അച്ഛനായിരുന്നു ഞാൻ കാണാൻ തുടങ്ങിയ നാൾ മുതലെ തന്നെ അച്ഛൻ എല്ലാ പണിക്കു പോകാറുണ്ട് വരമ്പ് കളയും വിറക് കീറാനും തോട്ടം പണിക്കും അങ്ങനെ കൈ കോട്ടും കൊണ്ടുള്ള എല്ലാ പണിക്കും അച്ഛൻ എന്നും രാവിലെ തന്നെ ഇറങ്ങി പോയിട്ടുണ്ടാകും ഒരിക്കൽ.
പോലും ക്ഷീണം കൊണ്ട് വയ്യാത്തതുകൊണ്ട് വെറുതെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല എപ്പോഴും ഒരു മുണ്ട് മാത്രം എടുത്തുകൊണ്ട് വെയില് കൊണ്ട് ഉരുക്കുപോലെയുള്ള ആ ഒരു ശരീരത്തിൽ ഒരു തോർത്തും കൂടെ കാണും കൂടെക്കൂടെ അച്ഛന്റെ കൈക്കോട്ടും ചെറുപ്പം മുതലേ തന്നെ അച്ഛനിൽ നിന്നും എനിക്കൊരു അകൽച്ച ഉണ്ടായിരുന്നു മിണ്ടാൻ ഒന്നും ഞാൻ പോകാറില്ല അച്ഛനും അങ്ങനെ തന്നെ ആയിരുന്നു കാരണം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യമായിട്ട് സൈക്കിളിൽ വേണ്ടി വാശിപിടിച്ചു ഒരാഴ്ചയോളം ഞാൻ വീട്ടിൽ പ്രശ്നമുണ്ടാക്കി ഒരു ദിവസം അച്ഛന്റെ കൂടെ ഞാൻ ചോറ് കഴിക്കുമ്പോൾ.
ചോറ് പാത്രം തട്ടിക്കളഞ്ഞ് എഴുന്നേറ്റ് ഞാൻ പോയതിന് അമ്മ എന്നെ ഒരുപാട് തല്ലി അന്നു തൊട്ട് ഞാൻ അച്ഛനോട് ഉള്ളിൽ നീണ്ട മൌനം തന്നെ ആയിരുന്നു എന്നിട്ടും ഒരിക്കൽപോലും എന്റെ വാശി ജയിച്ചില്ല അങ്ങനെ അതുകൊണ്ട് തന്നെ ഒന്നും നോക്കുകയോ സംസാരിക്കുകയോ ഒപ്പം ഇരിക്കുകയും ചെയ്യാറില്ല എന്നാലും അച്ഛനെ ഞാൻ ഉള്ളിൽ സ്നേഹിക്കുന്നു അതുപോലെതന്നെ മകന്റെ ഉള്ളിലെ ദേഷ്യം അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി അച്ഛനും മനസ്സുകൊണ്ട് എന്നെ എപ്പോഴും ചേർത്ത് പിടിക്കുകയും പലപ്പോഴും ഞാൻ അത് അറിഞ്ഞിട്ടുണ്ട് കോളേജിൽ പഠനകാലത്ത് എന്റെ ഏറ്റവും വലിയ പഠനത്തിനും ആവശ്യങ്ങൾക്കുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.