എന്നും അയാൾക്ക് പറയാൻ ആയിട്ട് ഉണ്ടായിരുന്നത് വീട് പണിയെ കുറിച്ച് ആയിരുന്നു കുറി കൂടി കൂടാതെ അത് കാണിച്ചു വാങ്ങിയ കടം കൂടാതെ ദീർഘമായുള്ള കാലയളവിൽ ബന്ധങ്ങളുടെ കടം വാങ്ങിയ പതിനായിരങ്ങളെല്ലാം കടമായി നിൽക്കുമ്പോൾ തന്നെയാണ് അയാൾ തന്നെ ഭാര്യയുടെ അടുക്കളയിൽ നവീകരണത്തിന് പ്രപ്പോസൽ അംഗീകരിച്ചു വീടിന്റെ ഓരോ ഘട്ടത്തിലെയും ഫോട്ടോ.
കാണിച്ചു അയാള് നിര്വതി അണിയുമ്പോൾ തോന്നാറുണ്ട് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ ആയാൾ സ്നേഹത്തോടെ പറഞ്ഞത് അയാളുടെ വീട് പോയി കാണണം എന്നായിരുന്നു അയാളുടെ സന്തോഷം ഗ്രഹം കാണാനായി ഞാനും കുടുംബവും എല്ലാം പുറപ്പെട്ടു അയാളുടെ ഗ്രാമത്തിൽ ചെറിയ വീടുകൾ ഇല്ല എന്ന് തന്നെ പറയാം തലവേദനയും തലങ്ങനെയും വിലങ്ങനെ.
കിട്ടിയ മതിലുകൾക്ക് ഉള്ളിലുള്ള മാളികകൾ എല്ലാം പ്രവാസികളുടെ വീടുകൾ കച്ചവടക്കാരന്റെ വീടിന്റെ ഭംഗിയെ വെട്ടിക്കാനായി കൂലിപ്പണിക്കാരൻ നോക്കുന്ന ശ്രമങ്ങൾ അസീസിന്റെ വീടും ഒട്ടും മോശമായിരുന്നില്ല നാലു പേര് താമസിക്കുന്ന വീട്ടിൽ മൂന്നു ബാത്രൂം വലിയ കാർ പാർക്കിംഗ് ഇന്നോവ നിർത്താനുള്ള സൗകര്യം ഇന്റർലോക്ക് മുറ്റവും കഴിഞ്ഞ് വഴിയിൽ തൊട്ടിൽ നിൽക്കുന്നു ഞങ്ങളുടെ കാർ മുറ്റത്ത് വഴിയിൽ കയറ്റി നിർത്തി ഒരു ആളെക്കമില്ലാത്ത ഒരു വീട് കാറിന്റെ ശബ്ദം.
കേട്ടിട്ടാണെന്നു തോന്നുന്നു അടുത്ത വീട്ടിലെ മതിലുകൾക്ക് അപ്പുറത്തുനിന്നും തല പൊങ്ങിത്താവുന്നത് കണ്ടു ഞാൻ കോണിങ് ബിൽ വിരൽ അമർത്തി എവിടെയോ പക്ഷി ച്ചിരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു ഞാൻ കാർ പാർക്കിലേക്ക് നോക്കി അവിടെ ഒഴിഞ്ഞ സിമന്റ് ചാക്കുകൾ ചുറ്റിലും തോരണ പോലെ കിട്ടിയിട്ടുള്ള അഴകള് നനവും ഉള്ളതും അതുപോലെതന്നെ മുടങ്ങിയിട്ടുള്ള തുണികൾ അവിടെ കിടക്കുന്നു ആരാണ് അകത്തുനിന്നും പുറത്തേക്ക് ഒരു സ്ത്രീ ശബ്ദ ഒഴുകിവന്നു എന്നെ.
കണ്ടപ്പോൾ അസീസ് കണ്ടു പറഞ്ഞിട്ടുള്ള രൂപം വന്നതുകൊണ്ട് ആകാം ആകെ ഒരു വെപ്രാളം തന്നെ ആയിരുന്നു പൂട്ടിയ ഗെയ്റ്റ് തുറക്കാൻ ആയിട്ട് വെപ്രാളം തന്നെ ആയിരുന്നു ആയിഷ താക്കോൽ എവിടേക്കാണ് പോയത് അവൾ വീട്ടിൽ വിളിക്കുന്നുണ്ടായിരുന്നു ഞാൻ കരുതി വീട്ടിലെ ആളുകൾ ആവും ആയിഷ എന്നാണ് ഉടുതുണി ഇല്ലാതെ അവൾ ഓടി വന്നപ്പോഴാണ് എനിക്ക് മനസ്സിലായത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.