നീ ചോദിച്ചു വാങ്ങൂ അങ്ങനെയാണ് ചുണമുള്ള പെണ്ണുങ്ങൾ എല്ലാം ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണല്ലോ അല്ലെങ്കിലും എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു വന്നതാണല്ലോ ഹരിയേട്ടൻ വീട്ടുകാർക്ക് കിട്ടിയത് ഊട്ടി എന്ന് പറഞ്ഞ കാര്യമായി തന്നെ ഒന്നും തന്നതുമില്ല വീട്ടിൽ എപ്പോഴും ഞാൻ രണ്ടാമത് തന്നെ ആയിരുന്നു ഞാൻ എന്നല്ല ഒരു വിധം സാധാരണ വീട്ടിലെ മിക്ക.
പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെയാണല്ലോ ചാകുമ്പോൾ വെള്ളം തരാനായി ഞങ്ങളുടെ ചെക്കനെ ഉണ്ടാകും എന്ന് പറഞ്ഞ് ഉള്ളതെല്ലാം തന്നെ അനിയന് കൊടുക്കാനായിരുന്നു വീട്ടുകാർക്ക് താല്പര്യം പഠിക്കാൻ മിടുക്കി ആയിട്ടും പെണ്ണ് എന്തിനാണ് പഠിച്ചിട്ട് എന്ന് പറഞ്ഞു ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ നിർത്തിയതാണ് ഗവൺമെന്റ് ജോലി നോക്കാൻ എന്നുള്ള ഒരു വാഗ്ദാനവും രണ്ടു മാസം നിന്ന് തുടങ്ങിയപ്പോൾ വീട്ടിൽ തന്നെ ഒരു മുറുക്ക് ആരംഭിച്ചു എപ്പോഴെങ്കിലും വീട് അടിച്ചു തുടച്ചു വൃത്തിയാക്കി വയ്ക്കുക.
അല്ലെങ്കിൽ തിന്നുതീർത്ത് ഇവിടെ ഇരിക്കും വല്ല കടയിലും പോയി നിൽക്കാൻ പറ എന്ന് പറഞ്ഞത് അച്ഛൻ തന്നെ ആയിരുന്നു അങ്ങനെ ഒരു മരുന്ന് കടയിൽ ജോലിക്ക് പോയി തുടങ്ങി മാസം കിട്ടുന്നത് വാങ്ങിച്ചു എടുക്കാൻ ആയി എളുപ്പം ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം കൂടെ പഠിച്ച പല ആളുകളും ടീച്ചർ എല്ലാമായി പോകുന്നത് കാണുമ്പോൾ കണ്ണ് നിറയും പഠിപ്പിക്കാനായി ബാങ്ക് ലോണിന് എല്ലാം അപേക്ഷിക്കണമായിരുന്നു അച്ഛനായിരുന്നു എടുക്കാൻ തിടുക്കം കൂടുതലും മാസം മാസം അനിയന് ചെലവെല്ലാം.
തന്നെ അച്ഛനായി കൊടുക്കും അവന് വരുമ്പോൾ മാത്രം വീട്ടിൽ ഇറച്ചി അല്ലാത്ത ദിവസങ്ങളിൽ കൊതി തോന്നി ചോദിച്ചാൽ അപ്പോൾ അച്ഛൻ പറയും ഇവിടെ കഴിക്കാൻ ആളില്ല എന്ന് അതൊക്കെ കണ്ടു മടുത്തപ്പോഴാണ് കല്യാണം എങ്കിൽ കല്യാണം എന്ന് തീരുമാനത്തിലെത്തുന്നത് ഒന്നും വേണ്ട എന്ന് പറഞ്ഞ് ഹരിയേട്ടൻ വന്നപ്പോൾ രക്ഷപ്പെട്ടല്ലോ എന്ന് കരുതി എന്നാണ് ഗർഭിണിയായിട്ട് ഇങ്ങോട്ട് വന്നേക്കരുത് എന്നുള്ള ഉപദേശം തന്നെ വീട്ടുകാർ അടി അടച്ച് പിണ്ഡം വെച്ചു ഇനിയെങ്കിലും ജീവിതം പച്ച പിടിക്കുമല്ലോ എന്ന് കരുതിയപ്പോഴാണ് അനിയേട്ടന്റെ ജാതകദോഷം കൊണ്ടാണ് ഒന്നും വേണ്ട എന്നുള്ള കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.