കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമാപ്പിക്കുക എന്ന ഒരു പ്രയോഗം ഉണ്ട് പാമ്പിനോടുള്ള ദേഷ്യം തീർക്കാനായി അതിനെ കടിച്ചു മുറിച്ച് കഷണങ്ങളാക്കുകയാണ് ഉത്തരപ്രദേശിലെ ഒരു രാജകുമാർ പാമ്പുകടി ഏറ്റവും ഗുരുതര അവസ്ഥയിൽ ആണ് ഇദ്ദേഹം ചികിത്സയിലാണ് വീടിനുള്ളിൽ കടന്നുകൂടിയ പാമ്പ് ഇദ്ദേഹത്തെ കടിക്കുകയായിരുന്നു മദ്യലഹരിയിൽ ആയിരുന്നു അദ്ദേഹം പാമ്പിനെ കടിച്ചു.
മുറിക്കുകയായിരുന്നു എന്ന് ഇയാളുടെ പിതാവും എന്നും മകന്റെ ചികിത്സയ്ക്ക് പണം ഇല്ലാതെ വിഷമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ആശുപത്രിയിൽ എത്തിയ അദ്ദേഹം നടന്ന സംഭവം എല്ലാം വ്യക്തമാക്കിയെങ്കിലും ആരും അദ്ദേഹത്തെ വിശ്വസിച്ചില്ല.
കൂടാതെ ചികിത്സിക്കാൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ചികിത്സ ആശുപത്രിയിൽ ഡോക്ടർ ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക അഭിപ്രായങ്ങൾ കമന്റ് ആയി തന്നെ രേഖപ്പെടുത്തുക കൂടുതൽ വിശേഷങ്ങൾക്കും വാർത്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.