തന്റെ കുഞ്ഞിനെ കൊന്നു തിന്നാൻ വന്ന പുള്ളിപുലിക്കളിൽ, നിന്ന് പൊരുതി കൊണ്ട് കുഞ്ഞിനെ സംരെക്ഷിക്കുന്ന അമ്മ !!

കുഞ്ഞിനെ ആക്രമിക്കനായി കൂട്ടമായി വന്നിട്ടുള്ള പുള്ളി പുലികളിൽ നിന്നും പൊരുതി കൊണ്ട് തന്നെ കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ ചിറഫ് അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ് അമ്മമാരുടെ സ്നേഹവും കരുതലും പോലെ ലോകത്ത് മറ്റൊന്നും തന്നെ ഇല്ല മനുഷ്യർക്കും മാത്രമല്ല എല്ലാ ജീവജാലങ്ങളിലും ഈ ഒരു വികാരം കുടികൊള്ളുന്നുണ്ട് അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ്.

   

ഇപ്പോൾ സംഭവം മാധ്യമങ്ങളിൽ വളരെയധികം ആയി മാറുന്നത് ആക്രമിക്കാൻ ആയിട്ട് വരുന്ന പുലികളെ ഓടിക്കുകയാണ് ഈ ജിറാഫ് മക്കൾക്ക് ഒരു അപകടം സംഭവിക്കാൻ പോകുമ്പോൾ ഒരു അമ്മയ്ക്ക് ഇത്തരത്തിലുള്ള ഒരു ധൈര്യം നിന്നാണ് ലഭിക്കുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണം തന്നെയാണ് ഈ ഒരു വീഡിയോ പെടുന്ന രീതിയിൽ തന്നെയാണിത് ചീറ്റക്കളിൽ നിന്നും.

അമ്മ ചീറാന്റെ കുഞ്ഞുങ്ങളെ ഗുരുതരമായി തന്നെ രക്ഷിക്കുന്നു ചീറ്റപ്പുലികളിൽ നിന്നും തന്നെ കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ ജിറാഫിന്റെ വീഡിയോ നാലു ഭാഗങ്ങളിൽ നിന്നും അക്രമിക്കാൻ ആയിട്ട് അടുക്കുന്ന ചീറ്റപ്പുലികളെ വിരട്ടി ഓടിപ്പിച്ചാണ് അമ്മ ജുറാഫ് കുഞ്ഞിനെ അമ്മ ചേർത്തു നിർത്തുന്നത് സീറ്റുകൾക്ക് പിന്നാലെ ഓടി അവരെ ആക്രമിക്കാനും ജിറാഫ് ശ്രമിക്കുന്നുണ്ട് ഇതിന് പിന്നാലെ കുട്ടിയുമായി അവിടെനിന്ന് ജറാഫ് രക്ഷപ്പെടുന്നതും വീഡിയോയിലൂടെ കാണാം അമ്മയുടെ സ്നേഹത്തോളം തന്നെ കരുത്ത് മറ്റൊന്നിനും തന്നെ ഇല്ല എന്നുള്ളതാണ് ഈ വീഡിയോ കണ്ട ആളുകൾ അഭിപ്രായം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *