വൃത്തിയും വെടിപ്പും ഉള്ള വീട് സമ്പത്ത് ആകർഷിക്കുന്നു എന്നുള്ളത് വിശ്വസിക്കപ്പെടുന്നു പോസിറ്റീവായിട്ടുള്ള ഊർജത്തെ ആകർഷിക്കണമെങ്കിൽ വീട് ഒരു കാരണവശാലും വൃത്തികേടായിട്ട് സൂക്ഷിക്കാൻ ആയിട്ട് പാടില്ല വൃത്തികേടായിട്ട് ഇരുന്നു കഴിഞ്ഞാൽ വീട്ടിൽ ഒരിക്കലും പോസിറ്റീവായിട്ടുള്ള ഊർജ്ജം ഉണ്ടാകുന്നത് അല്ല നിങ്ങളുടെ വീട് എപ്പോഴും വളരെ വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ ധനം ആഗമനത്തിന് തന്നെ ആഗ്രഹം എല്ലാം തന്നെ നടക്കാൻ വേണ്ടി സാക്ഷാത്കരിക്കാനായി.
കഴിയുന്നതാണ് നിങ്ങളുടെ വീട് വൃത്തിയായി തന്നെ കഴിഞ്ഞതിനുശേഷം ജൂലൈ ഏതെങ്കിലും സ്ഥാനത്ത് തന്നെ സൂക്ഷിക്കുന്നു എന്നാൽ വാസ്തുമനുസരിച്ച് എവിടെയും സൂക്ഷിക്കുന്നത് തെറ്റാണ് എന്ന് പറയുന്നു എവിടെയെങ്കിലും ചൂൽ വയ്ക്കുന്നത് നിങ്ങളുടെ വീട്ടിൽ നിന്നും ലക്ഷ്മിദേവിയെ നിർത്തുന്നതിന് കാരണമാകുന്നു വാസ്തുശാസ്ത്രത്തെ പരിഗണിക്കാതെ വീട്ടിൽ എവിടെയും ചൂൽ സൂക്ഷിക്കുന്നത് ദാരിദ്ര്യത്തിന് കാരണമായി തീരുന്നതാണ് ചൂല് വളരെ പ്രത്യേക സ്ഥലത്തു സൂക്ഷിച്ചു.
കഴിഞ്ഞാൽ നമുക്ക് ധന ആഗമനം എല്ലാം ഉണ്ടാവുകയും അമ്പല സമൃദ്ധി എല്ലാം ഉണ്ടാവുകയും നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നമുക്ക് നേടിയെടുക്കാനും എല്ലാം തന്നെ സാധ്യമാകുന്നതാണ് വാസ്തുശാസ്ത്രത്തിൽ ചൂല് സൂക്ഷിക്കുന്ന ദിശയും അത് പ്രയോഗിക്കാനുള്ള സമയവും സൂചിപ്പിക്കുന്നതാണ് വാസ്തുശാസ്ത്രം അനുസരിച്ച് ചൂൽ ശരിയായിട്ട് ഉപയോഗിക്കുകയും വീട്ടിൽ ശരിയായിട്ടുള്ള ദിശയിൽ സൂക്ഷിക്കുകയും ചെയ്താൽ അത് നിങ്ങൾക്ക് വളരെ വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ്.
ശരിയായിട്ടുള്ള ദിശയിൽ ചൂൽ സൂക്ഷിക്കുക അപ്പോൾ നിങ്ങൾക്ക് ശരിയായിട്ടുള്ള അഭിവൃദ്ധി ഉണ്ടാകുന്നതാണ് ജീവിതത്തിൽ നേട്ടമെല്ലാം ഉണ്ടാവുന്നതാണ് ധന അഗമനം എല്ലാം ഉണ്ടാകുന്നതാണ് ചൂടിനു എന്നാൽ വീടിന്റെ പടിഞ്ഞാറ് ഭാഗത്തു വെക്കുന്ന ഏറ്റവും മികച്ചത് ആണ് മാത്രമല്ല വീട്ടിലെ മാത്രം ഈ ദിശയിൽ മാത്രം നിങ്ങൾ ചൂൽ വയ്ക്കുകയാണ് എങ്കിൽ ഒരിക്കലും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകുന്നതല്ല അതുപോലെ തന്നെ ഇതിനെ കൂടി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.