മാർക്കറ്റിൽ പച്ചക്കറി മൊത്തം വ്യാപാരമായിരുന്നു പാപ്പച്ചൻ ഉണ്ടായിരുന്നത് ഭാര്യ സാറാമ്മയും നാലു മക്കളും ചേർന്ന് അലൽ ഇല്ലാത്ത ജീവിതം മക്കളെല്ലാം തന്നെ ഉയർന്ന നിലവാരത്തിൽ തന്നെ പഠിപ്പിക്കുകയും നല്ല രീതിയിൽ തന്നെ പിതൃർ സ്വത്ത് നൽകിക്കൊണ്ട് മൂന്ന് പെൺമക്കളെയും കല്യാണം കഴിപ്പിച്ച് കഴിക്കുകയും എല്ലാം ചെയ്തു ഇളക ഇളയ സിജോ ഭാര്യയും മകനുമൊത്ത് യുകെയിലാണ്.
താമസിക്കുന്നത് ഒരുതവണ ഇളയ മകൻ നാട്ടിലേക്ക് വന്നപ്പോൾ പാപ്പച്ചൻ പറഞ്ഞിട്ടുണ്ടായിരുന്നു നമുക്ക് ഈ വീട് ഒന്ന് പുതുക്കി പണിയണം നിന്റെ പേർക്ക് ഞാൻ ഇത് എഴുതി വയ്ക്കാം നീ ലോണെടുത്ത് വീട് ഒന്നു ശരിയാക്ക് അവൻ അതിനു സമ്മതം അറിയിച്ചു 5 കിടപ്പ് മുറികളുള്ള 3000 സ്ക്വയർ ഫീറ്റ് ഉള്ള മോഡേൺ ആയിട്ടുള്ള ആ വീട് മാറി അവിടെ വളരെ സന്തോഷത്തോടെ തന്നെ കഴിയുമ്പോഴാണ്.
സാറ അമ്മയ്ക്ക് സ്റ്റോക്ക് അനുഭവപ്പെടുന്നത് ആശുപത്രിയിൽ ആഴ്ചകളോളം തന്നെ വിദഗ്ധ ചികിത്സ തേടിയെങ്കിലും വലിയൊരു മാറ്റം കണ്ടുകിട്ടിയില്ല പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ട് കൈകാലുകൾ എല്ലാം തളർന്ന് അവർക്കിടപ്പിലായി വീട്ടുജോലികൾ ചെയ്യാനും അമ്മയെ നോക്കാനും ജോലിക്കാരിയെ ഏർപ്പാടാക്കിയ ശേഷമാണ് മക്കൾ വിദേശത്തേക്ക് തന്നെ പോയത് വൃത്തിയും ചിട്ടിയും എല്ലാം ഉണ്ട് എന്ന് തോന്നിയിട്ടുള്ള ആരോഗ്യവതിയും വിവാഹിതയും ആയിട്ടുള്ള ഉഷ എന്നുള്ള 35 കാരി അങ്ങനെ.
ആ വീട്ടിലേക്ക് വന്നു മാസങ്ങൾ കടന്നുപോയി ഉഷ അമ്മയെ കരുതലോടെ കൂടി തന്നെ സൂക്ഷിക്കുന്നുണ്ട് എന്ന് തന്നെ മക്കൾ കരുതി വീഡിയോ കോളിൽ വിളിക്കുമ്പോൾ അമ്മയുടെ അടുത്തിരുന്ന പാപ്പച്ചനും പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സുഖമാണ് വേവലാതിപ്പെടുകയും ഒന്നും ചെയ്യേണ്ട പ്രാർത്ഥിച്ചാൽ മതി ഉഷ വീട്ടിലെത്തി എട്ടുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം വളരെ പെട്ടെന്ന് അവൻ നാട്ടിലേക്ക് വന്നു മുന്നറിയിപ്പില്ലാതെ ആയിരുന്നു ആ ഒരു വരവ് ഉണ്ടായിരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.