പേരെന്റ്സ് മീറ്റിങ്ങിന് പോയ അച്ഛൻ മോളുടെ ക്ലാസ് ടീച്ചറെ കണ്ടപ്പോൾ, പരിസരം നോക്കാതെ പൊട്ടിക്കരഞ്ഞ് പിതാവ് അശ്വസിപ്പിച് മകൾ

അച്ഛാ ഇന്നാണ് കോൺടാക്ട് ഓർമ്മയുണ്ടല്ലോ അല്ലേ എട്ടാം ക്ലാസുകാരി ഐശ്വര്യ അച്ഛന് അത് ഓർമിപ്പിച്ചു ആണോ എത്ര മണിക്കാണ് മോളെ അയാൾ വളരെ ആവേശത്തോട് കൂടി തന്നെ ചോദിച്ചു 10 മാണി തൊട്ടാണ് ഇപ്പോൾ തന്നെ 9 മണിയായി എഴുന്നേൽക്ക് അച്ഛന്റെ അച്ഛന് ഇപ്പോൾ റെഡിയായി മോളെ ഇത് അയാൾ ഉത്സസാത്തോടുകൂടി തന്നെ ബാത്റൂമിലേക്ക് കയറി ഈ ഉന്മേഷത്തിനു.

   

കാരണം മറ്റൊന്നും തന്നെയില്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചർ ഒരു ദിവസം തന്നെയാണ് അയാൾ വളരെ അപ്രതീക്ഷിതമായി അവളെ കാണുന്നത് അന്ന് മഴ ഉള്ള ഒരു ദിവസം തന്നെ ആയിരുന്നു പതിവ് സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ് വൈകിയപ്പോൾ മോളുടെ നിർബന്ധത്തിനു വഴങ്ങിയിട്ടാണ് അയാൾക്ക് കാറും എടുത്തുകൊണ്ട് സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാൻ ആയിട്ട് പോയത് കാറിൽ നിന്ന് ഇറങ്ങിയ മകൾ ക്ലാസിലേക്ക് കയറി പോകുന്നത് വരെ അയാൾ കണ്ണിമ വെക്കാതെ തന്നെ നോക്കി നിന്നും അപ്പോഴാണ് ക്ലാസ്സ്.

റൂമിലേക്ക് നടന്നുവരുന്ന ടീച്ചറെ അയാൾ ശ്രദ്ധിക്കുന്നത് തന്നെ ഇത് അവളെ രചന അതെ അവൾ തന്നെയാണ് ആ മുഖം ഇനി ഒരിക്കലും കാണരുത് എന്ന് മനസ്സിൽ ഉറപ്പിച്ചതാണ് എന്നിട്ടും തന്റെ മുമ്പിൽ തന്നെ അവൾ വന്നു പെട്ടിട്ടുണ്ട് അതും തന്റെ മകളുടെ ക്ലാസ് ടീച്ചർ ആയി തന്നെ വിനോദം അവളെ കാണാതെ തിരികെ ആയി പോകാനായി ഒരുങ്ങുമ്പോൾ ആയിരുന്നു നിന്നും ആ ഒരു വിളി കേട്ടിട്ടുള്ളത് എന്താണ് വിനോദ് ഇത് കണ്ടിട്ടും കാണാത്ത പോലെ പോവുകയാണോ അവൾ തന്റെ അടുത്തേക്ക് നടന്നത് വരുന്നതു കണ്ടപ്പോൾ തന്നെ അയാളുടെ ഹൃദയം ഇടുപ്പിന് വളരെ വേഗത കൂടി ടീച്ചർക്ക് ഉള്ളവനെ ഓർമ്മയുണ്ടോ ആവോ അയാൾ ചോദിച്ചു എന്നോട് ഈ പെരുപ്പവും എല്ലാം കാണിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *