രാത്രി കൊണ്ട് തന്നെ ഒരു ഗ്രാമം മുഴുവൻ അപ്രത്യക്ഷമായി പോകുന്നു അവിടെ താമസിച്ചിരുന്ന ആളുകളെ മുഴുവനായിട്ടും ഒരു തെളിവ് ഒരു ബാക്കിയില്ലാതെ തന്നെ കാണാതാകുന്നു ഏതെങ്കിലും ഒരു ഹോളിവുഡ് സിനിമയിലെ കഥയല്ല ഞാൻ ഇവിടെ പറയുന്നത് നീ യഥാർത്ഥത്തിൽ ഒറ്റ രാത്രി കൊണ്ട് തന്നെ ആയിട്ടുള്ള ഒരു ഗ്രാമമുണ്ട് അമേരിക്കയിലും ജപ്പാനിലും അല്ല നമ്മുടെ സ്വന്തം ഇന്ത്യയിൽ തന്നെ.
ആ ഗ്രാമത്തിന്റെ പേരാണ് കൂലി ധാരാവി വില്ലേജ് അവിടെ താമസിക്കുന്നവർ ഒരു രാത്രി കൊണ്ട് എവിടേക്കാണ് പോയത് ആ ഗ്രാമത്തിന് എന്താണ് പിന്നീട് സംഭവിച്ചിരുന്നത് എന്നുള്ളത് ആണ് എന്നും തന്നെ ചുരുളറിയാത്ത ഒരു പ്രേത ഗ്രാമത്തെ കുറിച്ചാണ് ഇന്നത്തെ നമ്മുടെ യാത്ര ഇന്ത്യയിലെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളുടെ പ്രത്യേക മുൻപന്തിയിൽ നിലനിൽക്കുന്നത് പ്രത്യേകിച്ച് സ്ഥാനിലെ.
സ്ഥലങ്ങൾ ആയിരിക്കും അതിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഒറ്റരാത്രികൊണ്ട് അപ്രതീക്ഷിതമായിട്ടുള്ള കൂലി താര എന്നുള്ള ഗ്രാമം മരുഭൂമിക്ക് സമ്മാനമായി ആളുകളും അനക്കവും ഇല്ലാത്ത ഒരു ഭാഗമാണ് ഇപ്പോൾ കുന്താര എന്നുള്ള ഗ്രാമം കഥകൾ മാത്രമല്ല ഇവിടുത്തെ അന്തരീക്ഷവും ആളുകളെ പേടിപ്പിക്കും എന്നുള്ളതാണ് മറ്റൊരു സത്യം ഉണങ്ങിയ ഭൂമിയും കുറച്ചു മാത്രമുള്ള പച്ചപ്പും ഒഴിഞ്ഞ കെട്ടിടങ്ങളും കഥയുടെ ഭീകരത വളരെ വർധിപ്പിക്കുകയും ഇതിന്റെ പിന്നിലെ കഥ എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടത് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ സമ്പന്നമായിട്ടുള്ള ഒരു ഗ്രാമം ആയിരുന്നു കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.