കാണുന്ന ഭൂമി ഇങ്ങനെയായി തീരാനായിട്ട് കോടിക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ട് എന്ന് നമുക്കറിയാം അതുകൊണ്ടുതന്നെ ഇത്രയും വർഷങ്ങൾക്കിടയിൽ തന്നെ വളരെ വ്യത്യസ്തവും വൈവിധ്യവും ആയിട്ടുള്ള കോടിക്കണക്കിന് ജന്തുജാലങ്ങളും ഈ ഭൂമിയിൽ തന്നെ വസിച്ചിട്ടുണ്ട് അത്തരത്തിൽ ഭൂമിയിൽ ഇന്ന് വരെ ജീവിച്ചതിൽ വച്ച് ഏറ്റവും ഓരോ കാലഘട്ടത്തിലും ഭൂമി വാണിട്ടുണ്ടായിരുന്ന ചില ഭീമൻ ജീവികളെയാണ് ഇവിടെ ഞാൻ പറയാനായി പോകുന്നത് സമയം കളയാതെ തന്നെ നമുക്ക് നേരെ.
വീഡിയോയിലേക്ക് കടക്കാം റിട്ടേറിയം നിലവിൽ ലോകത്തിലെ ഏറ്റവും വളരെ വലിയ സസ്തനി ആനയാണ് എന്ന് നമുക്കറിയാം എന്നാൽ ഇതുവരെ ജീവിച്ചതിൽ വച്ച് ഏറ്റവും വളരെ വലിയ സസ്തനി പാരായം എന്നുള്ള ജീവിയാണ് മൂന്ന് കോടി വർഷങ്ങൾക്കു മുമ്പാണ് ഈ ഒരു ഭീകരജീവി ഭൂമിയിൽ ജീവിച്ചിട്ടുണ്ടായിരുന്നത് പാകിസ്ഥാനിൽ നിന്നായിരുന്നു ഇവയുടെ ഫോസ്റ്റിൽ ആദ്യമായി ലഭിച്ചത് ഇവയുടെ അഭാവം കാരണം ഇവയുടെ കൃത്യമായിട്ടുള്ള വലുപ്പം ഇന്നുവരെയും വലിപ്പം മനസ്സിലാക്കാനായി ശാസ്ത്ര.
ലോകത്തിന് കഴിഞ്ഞിട്ടില്ല എങ്കിലും ഇവയ്ക്ക് അഞ്ച് മീറ്ററോളം തന്നെ ഉയരവും ഏഴര മീറ്ററോളം നീളവും ഉള്ളതായി തന്നെ കണക്കാക്കുന്നു കൂടാതെ 15 മുതൽ 20 ടൺ ഭാരം വരെ ഇവർക്ക് ഉണ്ടായിരുന്നു അതായത് ഇന്നത്തെ ഒരു ആഫ്രിക്കൻ ആനയെക്കാളും രണ്ടരട്ടി ഭാരം എനിക്കും ഉണ്ടായിരുന്നു എങ്കിലും ഇവ മറ്റു മൃഗങ്ങൾക്ക് ഭീഷണി ആയിരുന്നില്ല കാരണം അവർ സസ്യ ബുക്കുകൾ ആയിരുന്നു നല്ല വലിപ്പം ഉള്ളതുകൊണ്ട് തന്നെ മരത്തിന്റെ ഇലകൾ ആയിരുന്നു പ്രധാനമായിട്ടും ഭക്ഷിക്കുന്നതും മധ്യ ഏഷ്യയിലെ ഭൂപ്രകൃതിക്ക് ബാല ക്രമേണ രൂപം മാറ്റാൻ സംഭവിച്ചപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.