ഭാര്യ മരിച്ചപ്പോൾ അയാൾ കുറച്ചുകാലം തനിയെ തന്നെ ജീവിച്ചു അയാൾക്ക് മനസ്സിലായിട്ടുള്ള സത്യം തന്നെയായിരുന്നു മക്കൾക്ക് അവരുടെ ലോകമുണ്ട് എന്നും അതിൽ തനിക്ക് സ്ഥാനമില്ല എന്നും അതാണ് വീണ്ടും ഒരു വിവാഹം എന്നതിൽ അയാളെ കൊണ്ട് എത്തിക്കുന്നത് വിവാഹമോചനം തേടി സ്വന്തം വീട്ടിൽ ഒരു അധികപ്പറ്റായി ജീവിക്കുന്ന ഭാര്യയുടെ അനിയത്തി ശുഭ ആ സമയം അയാളുടെ മനസ്സിൽ തെളിഞ്ഞു ആട്ടും തുപ്പിനും ജീവിതം നരകത്തിരിക്കുന്ന ഒരു മനുഷ്യജീവിയോടുള്ള പരിഗണനയിൽ.
കൂടുതൽ ആ തീരുമാനത്തിന് അർത്ഥവും ഉണ്ടായിരുന്നില്ല എത്രയും തവണ കണ്ടതാണ് അവളുടെ നരകം ആങ്ങളമാരുടെ ഭാര്യമാർ ശരിക്കും പണിയെടുപ്പിച്ചിട്ടുണ്ടായിരുന്നു ആദ്യമേ തന്നെ വിവാഹം ചെയ്തിട്ടുള്ളത് ഒരു ഗൾഫുകാരനായിരുന്നു അയാൾ ആദ്യത്തെ തവണ തിരികെ പോകുമ്പോൾ അവൾ ഗർഭിണിയായിരുന്നു നരക യാതന തന്നെ ആയിരുന്നു അവൾ അത് മനഃപൂർവം തന്നെ ചെയ്തതാണ് എന്നുള്ള മട്ടിൽ തന്നെ ഒരു വർഷം കഴിഞ്ഞ് അയാൾ തിരികെ എത്തി ഭാര്യ എന്നുള്ള പരിഗണന അവൾക്ക് കൊടുത്തില്ല ഭരണം.
കൂടാതെ തന്നെ അയാൾ അവളെ സഹിക്കാൻ കഴിയുന്നതിലെ മാക്സിമം തന്നെ അവൾ സഹിച്ചു കാരണം അച്ഛനില്ലാത്ത ഇപ്പോൾ അമ്മയും ഇല്ലാത്ത വീട്ടിൽ ചെന്നാൽ എന്താകും എന്ന് അവൾക്കറിയാമായിരുന്നു മറ്റൊരു വിവാഹം കഴിക്കാനായിട്ട് അവളെ ഉപേക്ഷിച്ചു അതോടുകൂടി ആങ്ങളമാരുടെ ഭാര്യമാർക്ക് തട്ടി കളിക്കാനുള്ള ഒരു പാവയായി മാറി അവൾ ഇന്ന് തന്നെ ശോഭയ്ക്ക് ക്യാൻസറാണ് എന്നറിഞ്ഞ നിമിഷം മുതലേ തന്നെ തകർന്നു തരുന്നതാണ് അത്രത്തോളം തന്നെ സ്നേഹം ആയിരുന്നു തനിക്ക്.
അവളോട് എല്ലാം വിറ്റും അവളെ ചികിത്സിക്കാൻ ആയിട്ട് താൻ ഒരുക്കമായിരുന്നു പക്ഷേ അപ്പോഴേക്കും വളരെയധികം വൈകിട്ട് ഉണ്ടായിരുന്നു അവളെ നോക്കാൻ ആയിട്ട് അവൾ വീട്ടിലേക്ക് വന്നത് തെറ്റായിട്ടുള്ള ഒരു രീതിയിലും അവിടെ ഇതുവരെ നോക്കിയിട്ടില്ല അവളെ എന്റെ ശോഭയെ പൊന്നുപോലെ തന്നെ നോക്കി അവസാന കാലഘട്ടത്തിൽ അവരുടെ മലവുമൂത്രം വരെ മടിയില്ലാതെ വൃത്തിയാക്കി തീരാത്ത നന്ദിയും കടപ്പാടും അല്ലാമായിരുന്നു അവളോട് ഞങ്ങളെ വിട്ടു പോയപ്പോൾ വീടിന്റെ താളം തന്നെ തെറ്റിപ്പോയി ശുഭ അവളും പടിയിറങ്ങികൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.