കോടീശ്വരനായി യുവാവ് ട്രിപ്പ് ക്യാൻസൽ ചെയ്തെത്തിയപ്പോൾ ഭാര്യയുടെ റൂമിൽ നിന്നും ചില ശബ്ദങ്ങൾ ഒളിഞ്ഞു നോക്കിയ അവൻ കണ്ടത്

മോളെ നിന്നോട് ഹരി കുഞ്ഞിനെ കുട്ടിയെ നോക്കാൻ ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയിട്ടുള്ള കവർ ദേവിയെ ഏൽപ്പിക്കുമ്പോൾ മോളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത് ദേവിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ ആയാൽ അതും ഉള്ളിലേക്ക് കയറിപ്പോയി ആ കുഞ്ഞിന്.

   

ആറുമാസമല്ല പ്രായമുള്ള അവിടെ നിൽക്കുന്ന തള്ളയാണ് എങ്കിൽ നേരെപ്പോലെ നോക്കില്ല പാവം കുഞ്ഞു വൈകുന്നേരം അത്താഴം കഴിക്കുമ്പോഴാണ് കേശവൻ അത് പറഞ്ഞത് ദേവി മറുപടിയൊന്നും തന്നെ പറയാതെ തല കുമ്പിട്ട് തന്നെ ചോറു പാത്രത്തിൽ നോക്കിയിരുന്നതേയുള്ളൂ ജോലിക്ക് വേണ്ടിയല്ല എന്നാലും മോൾക്കും അതൊരു ആശ്വാസമാകും വെറുതെ ഇവിടെ ചടഞ്ഞുകൂടി ഇരുന്ന് മനസ്സ് വിഷമിക്കുന്ന നല്ലതല്ല പിന്നെ ഹരികുഞ്ഞിനെ നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ ഞാനും അവിടെ എടക്കെല്ലാം കാണുന്നത് ആണല്ലോ മോള് അങ്ങ് ആലോചിച്ചു തീരുമാനം പറ നീ ഇങ്ങനെ നീറി നീറി.

ജീവിക്കുന്നത് കാണുമ്പോൾ അത് പറഞ്ഞു അയാൾ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു മുമ്പിലിരിക്കുന്ന ചോറ് പാത്രത്തിൽ അല്പം നേരം കൂടി വിരിയിലിട്ട് ഇളക്കി ഇരുന്ന ശേഷമാണ് ദേവി പാത്രം ആയി അടുക്കളയിലേക്ക് പോയത് പത്രങ്ങളെല്ലാം കഴുകി അടക്കിവെച്ചു വന്നപ്പോഴേക്കും കേശവൻ ഉറങ്ങാനായി കിടന്നു പുറത്തേ ലൈറ്റ് എല്ലാം തന്നെ അടച്ച് മുറിയിൽ കയറി ദേവി അല്പം നേരം.

കട്ടിലിൽ തന്നെ ഇരുന്നു മേശപ്പുറത്തിരിക്കുന്ന ദേവിയുടെ സുധിയുടെയും കല്യാണ ഫോട്ടോ കൈ നീട്ടി അവൾ എടുത്തു അല്പം നേരം അത് നോക്കിയിരിക്കുമ്പോൾ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ അതിലേക്ക് വീണു തുടങ്ങി ചുരിദാർ ടോപ്പിന്റെ തുമ്പുകൊണ്ട് കൈകളിൽ ഇരുന്ന ഫോട്ടോ തുടച്ച് മേശപ്പുറത്ത് വയ്ക്കുമ്പോഴും അനുസരണയില്ലാതെ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *