നിങ്ങൾക്കായി ഭഗവാൻ ഉള്ള വരം ഇതാണ്, ഒരു ആഗ്രഹം മനസ്സിൽ കരുതി 3ൽ ഒന്ന് തൊടു,

കഴിഞ്ഞദിവസം കുറച്ചു ആളുകൾ കമന്റ് ചെയ്തു ഒരു ഇമെയിൽ ചെയ്തും ചോദിച്ചിട്ടുണ്ടായിരുന്നു എന്താണ് തൊടുകുറി ശാസ്ത്രം എന്നുള്ളത് വളരെ ക്ലിയറായിട്ടും അറിയാനായി കഴിഞ്ഞിട്ടില്ല തിരുമേനിക്ക് അതൊന്നും വ്യക്തമായിട്ട് പറയാമോ എന്ന് ചോദിച്ചു അടുത്ത വീഡിയോയിൽ അപ്പോൾ എന്താണ് തൊടുകുറി ശാസ്ത്രമെന്ന് അറിയാത്ത ആളുകൾക്ക് വേണ്ടിയിട്ട് അതൊന്ന് ഞാൻ ഇവിടെ പറഞ്ഞുകൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം അതായത് നിങ്ങൾ മനസ്സിൽ വിചാരിക്കുന്നത് ഞാനിവിടെ പറയുന്നത്.

   

കൃത്യമാണ് എങ്കിൽ ഇനി ദിവസങ്ങളിൽ നിങ്ങൾക്കാ കാര്യങ്ങൾ നിങ്ങളുടെ അനുഭവത്തിലേക്ക് തന്നെ വരുന്നതാണ് അങ്ങനെ അനുഭവത്തിലേക്ക് വന്നിട്ടുള്ള ധാരാളം ആളുകൾ അവരുടെ ആഗ്രഹം എല്ലാം സഫലമായി എന്നെല്ലാം പറഞ്ഞുകൊണ്ട് ഇപ്പോൾ ഇവിടെ കമന്റ് ചെയ്യുന്നത് ഇതാണ് ഇതിന്റെ ഒരു കാരണമായിട്ട് വരുന്നത് അപ്പോൾ ഇത് നമ്മുടെ ആവശ്യം 100% വും അതുപോലെ തന്നെ നടക്കണം.

എന്ന് എനിക്ക് പറയാൻ കഴിയില്ല എന്നാൽ 70 മുതൽ 90% വരെ നടന്ന കിട്ടാനായി സാധ്യത വളരെ കൂടുതലാണ് എന്ന് മാത്രമേ എനിക്ക് പറയാനായി കഴിയുകയുള്ളൂ അതെന്തുകൊണ്ട് ഞാൻ നിങ്ങൾ ഇപ്പോൾ ഇവിടെ മൂന്ന് ചിത്രങ്ങൾ മാത്രമേ കാണുന്നുള്ളൂ പക്ഷേ ഈ ചിത്രത്തിന് പുറകലായി തന്നെ ഒരു ഗണിതമുണ്ട് ഇതാണ് ആ ഒരു ഗണിതത്തിന്റെ പേപ്പറുകൾ പക്ഷേ ഇവിടെ ഈ കണക്കുകൾ ഇവിടെ കാണിക്കുന്നതിന് കാര്യമില്ല എന്നാലും ഇതിന് പിന്നിലെ ആ പ്രോസസ്സ് എന്താണെന്ന് അറിയാൻ വേണ്ടിയിട്ടും ഞാൻ വെറുതെ ഒന്ന് കാണിച്ചു എന്നെ ഉള്ളൂ ഇത് അനുസരിച്ച് നമ്മൾ ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ.

ഞാൻ നോക്കുന്നത് ചിത്രത്തിലേക്ക് എല്ലാനേരം മറിച്ച് തന്നെ ഈയൊരു ഗണിതത്തിലേക്ക് തന്നെയാണ് അതേപോലെ ഗണിതം അനുസരിച്ച് അതേപോലെ ഫലം പറയുകയാണ് ചെയ്തത് അതേപോലെതന്നെ ചിത്രവുമായി തൊടുകുറിക്ക് യാതൊരു ബന്ധവുമില്ല ഇതുപോലെതന്നെ ജനിച്ചു പറഞ്ഞാൽ മാത്രമാണ് അതിന്റെ ഫലം വളരെ ആയിട്ട് വരികയുള്ളൂ പിന്നീട് വരുന്ന ദിവസങ്ങളിൽ അത് അതുപോലെതന്നെ സംഭവിക്കുകയുള്ളൂ അതെങ്ങനെയാണ് സാധിക്കുന്നത് എന്ന് ചോദിച്ചാൽ ഇവിടെ കാണിച്ചിട്ടുള്ള ഗണിതം ആണ് ഇതിന്റെയെല്ലാം പ്രവർത്തിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *