കുപ്പത്തൊട്ടിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ, കരച്ചിൽ കേട്ട് എത്തിയ ഉന്തു വണ്ടി കാരൻ ചെയ്തത് കണ്ടോ?

പ്രസവിച്ച കുഞ്ഞിനെ കുപ്പുതൊട്ടിയിലേക്ക് ഉപേക്ഷിച്ചുകൊണ്ട് മാതാപിതാക്കൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഉന്തുവണ്ടിക്കാരൻ പിന്നീട് നടന്നത് ചരിത്രം പ്രസവിച്ച ഉടനെ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്ന നിരവധി വാർത്തകൾ നമ്മൾ ദിനംപ്രതി കേൾക്കാറുണ്ട് ഇങ്ങനെ കുപ്പത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെയും ആ കുഞ്ഞിനും വളർത്തിയ ഒരു മുഴു പട്ടിണിക്കാരന്റെയും വേറിട്ട ഒരു കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഒന്നു വണ്ടിയിൽ പച്ചക്കറി വിറ്റു നടന്ന മനുഷ്യനെ 30 വർഷങ്ങൾക്ക് മുമ്പ് കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച മാണിക്യം സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ തന്നെ ആസാമിലുള്ള ടിംസ എന്നുള്ള സ്ഥലത്തായിരുന്നു അന്ന് 30 വയസ്സുള്ള സുബൈൻ ഉന്തു വണ്ടിയിൽ പച്ചക്കറി വിൽക്കുന്ന സമയത്ത് അടുത്തു കിടന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു പെട്ടെന്ന് അദ്ദേഹം തന്റെ കച്ചവടം നിർത്തിക്കൊണ്ട്.

മാലിന്യ കൂമ്പാരം പരിശോധിക്കനായി തുടങ്ങി മാലിന്യ കൂമ്പാരത്തിന് ഉള്ള കാഴ്ച കണ്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി മാലിന്യത്തിന്റെ ഇടയിൽ ഒരു പെൺകുഞ്ഞ് ഉടനെ തന്നെ ആ പെൺകുഞ്ഞിനെ വാരിയെടുത്തു കൊണ്ട് കുട്ടിയുടെ അമ്മ അടുത്തെങ്ങാനും ഉണ്ടോ എന്നുള്ളത് ചുറ്റും നോക്കി ആരെയും കണ്ടെത്താത്തതിന് തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്താനും സ്വന്തമായി തന്നെ വളർത്താനും ഉടനെ തന്നെ തീരുമാനിക്കുകയായിരുന്നു ആ കുഞ്ഞിനെ അയാൾ ജ്യോതി എന്ന് പേരിട്ടു.

ആ കുഞ്ഞിനു വേണ്ടി അദ്ദേഹം കല്യാണം വരെ ഉപേക്ഷിച്ചു പിന്നീട് അവൾക്ക് അച്ഛനും അമ്മയും എല്ലാം ഇദ്ദേഹം തന്നെയായിരുന്നു രാവും പകലും അധ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അവളെ സ്കൂളിലേക്ക് അയച്ചു എല്ലാം പഠിപ്പിച്ചു അദ്ദേഹം അവളുടെ എല്ലാത്തരത്തിലുള്ള ആവശ്യങ്ങളും നിറവേറ്റി ചില സമയങ്ങളിൽ അദ്ദേഹം പട്ടിണി കിടന്നു ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *