ഇതാണോ കല്യാണ ചെക്കൻ ഇത് കല്യാണ തന്തയാണ് ഇങ്ങനെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല കല്യാണപത്തയിൽ കൂട്ടം കൂടി നിന്ന് ഒരു ചെറുപ്പക്കാരനെ സംസാരം കേട്ട് അവിടെ നിന്ന് അടക്കി ചിരിച്ചു പെണ്ണുങ്ങൾ വായപൊതി ചിരിച്ചു ചില ആളുകൾ ഒന്നുകൂടെ ആ കല്യാണ ചെക്കനും ഒന്നും കൂടെ നോക്കി അടുത്തത് ബനാറസ് പട്ടുസാരി എടുത്ത് മണവാട്ടി ആയി നാണം കുണുങ്ങി നിൽക്കുന്ന പുതുപെണ്ണ് രേഖയ്ക്ക് 35 വയസ്സ് ഉള്ളു ഈ പെണ്ണിനെ എന്തിന്റെ മണാവോ ഒരു ജാതകദോഷം ഉണ്ട്.
എന്ന് വിചാരിച്ചു ഒരു കേളവന്റെ കൂടെ പോകാനായി അവൾ കാശ് മാത്രമേ നോക്കി കാണുകയുള്ളൂ കൂടെ നിന്ന് ഒരു അയൽവാസി പെണ്ണ് അത് പറഞ്ഞു കേട്ട് ഒരു മദ്യവയസ്ക്ക ഈ പറഞ്ഞു പെണ്ണിനെ നോക്കി ഒരു പുച്ഛം ഒരു ചിരി ചിരിച്ചു 35 വയസ്സായില്ലേ നല്ല ഒരു കെട്ടിയോൻ നിനക്കും ഉണ്ടായിരുന്നില്ല ഒഴിവാക്കി പോകുന്ന ഇപ്പോൾ വയസ്സൻ ആണ് എകിൽ അത് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
എന്നിട്ട് മനുഷ്യരെ കളിയാക്കി അത് പറഞ്ഞു അവരത് പറഞ്ഞപ്പോൾ അവർ ആകെ നാണംകെട്ടു ആദ്യത്തെ രണ്ട് കെട്ടിയോളുമാരിലും കുട്ടികളില്ല ആരുടെ കുഴപ്പമാണാവോ വേറെ ഒരുതി അത് പറഞ്ഞു എന്നപ്പോൾ കരുതി ഇതിൽ അതിൽ ഉണ്ടാകുക ഇല്ല എന്നല്ലല്ലോ ഇനി ഇപ്പോൾ ആരോടും കുഴപ്പമായാലും നിങ്ങൾക്ക് എന്താണ് രേഖ എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ കല്യാണത്തിന് സമ്മതിച്ചിട്ടുള്ളത്.
ഒന്നും മിണ്ടാതിരിക്ക പെണ്ണുങ്ങളെ ഇങ്ങനെ പെരുക്കാതെ ആ മധ്യസ്ഥ പറഞ്ഞു മദനിന്റെ മൂന്നാമത്തെ കല്യാണം ആണിത് ആദ്യ ഭാര്യ അർബുദം വന്നു രണ്ടാമത്തെ ഭാര്യക്ക് കിന്ഡയ്ക്ക് തകരാറു സംഭവിച്ചിട്ടും മരിച്ചുപോയി ഭാര്യ ലക്ഷ്മിക്കുട്ടിയുടെ കൂടെ പത്ത് കൊല്ലവും രണ്ടാമത്തെ ഭാര്യ സുനന്ദയുടെ കൂടെ ആറു കൊല്ലവും അവൻ ജീവിച്ചു ഒരു കല്യാണം വേണ്ട എന്ന് അവൻ ഉറപ്പിച്ചിട്ടുള്ളതായിരുന്നു വയസ്സ് കൂടുംതോറും അവന്റെ കൂടി പേടി കൂടിയ അവൻ വയസ്സുകാലത്ത് ആരാണ് എനിക്ക് ചൂട് വെള്ളം തരാൻ എന്ന അമ്മയുടെ പേടി നിർബന്ധത്തിനു മൂന്നാമതൊരു വിവാഹം കഴിക്കാനായിട്ട് അവൻ തയ്യാറാവുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.