വന്ന കയറിയതും കുടുംബം മുടിക്കാനാണാവോ തലയ്ക്ക് കൈ കൊടുത്തുകൊണ്ട് അമ്മായിയമ്മ അതു പറയുന്നത് കേട്ട് അവൾ വളരെ വിഷമത്തോടെ കൂടി തന്നെ വലതുവശത്ത് നിൽക്കുന്ന ഭർത്താവിനെ നോക്കി അവനും ആ വിഷമത്തിൽ തന്നെ അവളെ നോക്കി ഇന്ന് അവരുടെ ഒരു വിവാഹമായിരുന്നു വിവാഹ ശേഷമുള്ള ഗ്രഹപ്രവേശന ചടങ്ങിലാണ് അവർ വരണ്ട അമ്മ കൊടുത്ത നിലവിളിക്കായി ആതിര അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് വളരെ പെട്ടെന്ന് ഒരു കാറ്റ് വരുന്നതും കയ്യിലിരുന്ന വിളക്കിന്റെ.
തിരി എല്ലാം കെട്ടുന്നതും അതിന്റെ പിന്നാലെയുള്ള വാദപ്രതിവാദങ്ങൾ കൊണ്ട് അരങ്ങു കൊടുക്കുമ്പോൾ അമ്മായിയമ്മ കൂടി ആ ഭാഗത്തേക്ക് ചേർന്നത് അവൾക്ക് വളരെ ആശങ്കർ നൽകിയിട്ടുള്ളൂ രതീഷിനും വല്ലാതെ വിഷമം തോന്നി ഒരുപാട് ആഗ്രഹിച്ചു സ്വന്തമാക്കി അവളെ ആ ഒരു ആഗ്രഹത്തിന് വേണ്ടി അമ്മയുടെ ബഹളം വെക്കേണ്ടതായിട്ട് വന്നു ഞങ്ങളെക്കാൾ സാമ്പത്തിക സ്ഥിതി ഒരുപാട് വ്യത്യസ്തമുള്ള ആതിരയെ ഈ കുടുംബത്തിലേക്ക് കയറ്റാനായി അമ്മയ്ക്ക് തീരെ താല്പര്യവും ഉണ്ടായിരുന്നില്ല.
തന്റെ വാശി നിമിത്തമാണ് സമ്മതിച്ചത് തന്നെ ഇത് ഇപ്പോൾ ഇങ്ങനെ ഒരു അവസരം കൂടി കയ്യിൽ വന്നതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ പരീക്ഷണത്തിന്റെ ആയിരിക്കും എന്നുള്ള കാര്യം അവന് ഉറപ്പിച്ചു ബാക്കി കാര്യങ്ങളെല്ലാം പിന്നീട് ചർച്ച ചെയ്യാമല്ലോ ആ പെൺകൊച്ചിനെ പുറത്ത് നിർത്തി വിഷമിപ്പിക്കാതെ അകത്തേക്ക് വിളിച്ചു കയറ്റി അവരുടെ നിന്ന് അയൽക്കാരൻ ആരോ പറഞ്ഞതും വലിയ താല്പര്യമില്ലാതെ തന്നെ പ്രേമ മരുമകളെ അകത്തേക്ക് വിളിച്ചു അമ്മായിയമ്മയും നാത്തൂനും എല്ലാം.
തന്നെ അവളെ നല്ല ദേഷ്യത്തോടെ കൂടി തന്നെയാണ് നോക്കിയത് ചെറിയ ഒരു ഭയം അവളിലുണ്ടായിരുന്നു ഇനിയുള്ള ദിവസങ്ങളിൽ ഈ വീട്ടിൽ തനിക്ക് നല്ലത് പ്രതീക്ഷിക്കാനില്ല എന്നുള്ളത് അവൾ ഏകദേശം ഉറപ്പിച്ചു ആതിരയുടെയും രതീഷിന്റെയും പ്രതീക്ഷകൾ തെറ്റിക്കാൻ അടുത്ത ദിവസം മുതൽ അവർക്ക് പരീക്ഷണ കാലഘട്ടം തന്നെ ആയിരുന്നു വെളുപ്പിന് നാലുമണിക്ക് തന്നെ അവരുടെ മുറിയിൽ രതീഷ് ഞെട്ടി എഴുന്നേറ്റോ അവന് പിന്നാലെ തന്നെ ആതിരയും ആതിരയോ ഒന്നു നോക്കിയിട്ട് അവൻ പോയി വാതിൽ തുറന്നു നീയാണോ എഴുന്നേറ്റത് ആ കെട്ടിനമ്മയോട് പോയി എഴുന്നേറ്റ് അടുക്കളയിലേക്ക് വരാൻ പറ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.