ജോലി ഉണ്ട് എന്ന് പറഞ്ഞു ഈ കുഞ്ഞിനെ നോക്കാൻ പെറ്റിയില്ല എന്ന് നിനക്ക് പറയാം, പക്ഷേ അപ്പൻ ആയ എനിക്ക് അത് കഴിയില്ലല്ലോ!!

സ്കൂൾ വിട്ടു വരുമ്പോൾ അലീന വളരെ വലിയൊരു കൺഫ്യൂഷനിൽ തന്നെ ആയിരുന്നു ആയിഷ തൊട്ടടുത്ത് ഇരിക്കുന്നതുപോലും അവൾ മറന്നു പോയി ഓരോരുത്തരുമായി ഇറങ്ങിക്കൊണ്ടിരുന്നു അവരുടെ സംസാരം ഒന്നും തന്നെ അവൾ കേൾക്കുന്നുണ്ടോ എന്ന് പോലും സംശയമായി പിന്നെ അവർ രണ്ടുപേരും മാത്രമേ ബാക്കിയുള്ളൂ ഇറങ്ങുന്നില്ലേ സിസ്റ്ററിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത് ഇതുവരെ സ്കൂൾ ബസ് ഉണ്ടോ ഇനി ഇവിടുന്ന് അങ്ങോട്ട് നടക്കണം ആയിഷയുടെ വീട് കഴിഞ്ഞ്.

   

പോകുമ്പോൾ അലീനയ്ക്ക് എന്തോ ഒരു വല്ലായ്മ തോന്നി മൂന്നാമത്തെ വീടാണ് അലിനയുടെ വീട് ആയിഷയും അലീനയും ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്നു ഒന്നുമുതൽ അവൾ ഒരുമിച്ചാണ് ഇപ്പോൾ മൂന്നാം ക്ലാസിൽ എത്തിനിൽക്കുന്നു ആയിഷയുടെ ഉപ്പ ഡോക്ടർ ആണ് ഉമ്മ ഹൗസ് വൈഫ് അലീനയുടെ പപ്പാ ലിജു മാത്യു ആർമിയിൽ ആയിരുന്നു കമാൻഡോ ഇപ്പോൾ ടൗണിൽ സെക്യൂരിറ്റി ഓഫീസറായി പോകുന്നു 10000 സ്റ്റാഫുകളാണ് ഉള്ളത് മമ്മ ജീന ടീച്ചറാണ് മമ്മ വരാനായി ഇനിയും സമയമെടുക്കും അലീന മെല്ലെ നോക്കി.

തൊട്ടടുത്ത വീട്ടിലെ ജോയ് അങ്കിൾ വന്നിട്ടില്ല കാർ കാണാനില്ല ആന്റി നേരത്തെ തന്നെ വന്നു കാണും അവരുടെ മനസ്സിൽ ഒരു നേരിയ ഒരു തണുപ്പ് വന്നു അവൾക്ക് ഇഷ്ടമല്ല അവർക്ക് മക്കളില്ല അങ്കിനെ ആണ് അവൾക്ക് ഇഷ്ടം ആദ്യം വരാറുള്ളത് പിന്നെ നല്ല രസമാണ് മമ്മ വരുന്നതുവരെ അവളുടെ കൂടെ കളിച്ചിരിക്കും അയാൾക്ക് ഒരുപാട് കളികളെ കുറിച്ച് അറിയാം അറബി കഥകളും.

പഞ്ചതന്ത്രങ്ങളും ബൈബിൾ കഥകളും പിന്നെ ഒരുപാട് ഒരു കഥകളും അയാളെ എപ്പോഴും അലീനയ്ക്ക് ചോക്ലേറ്റ് എല്ലാം കൊടുക്കും എന്റെ മോളാണ് എന്ന് എപ്പോഴും പറയും അങ്കിൾ നല്ല ക്ലീൻ ഷേവ് ആണ് ഉമ്മ വയ്ക്കുമ്പോൾ അപ്പയുടെ പോലെ മീശ കുത്തി ഇല്ല ഇപ്പോഴും കൊച്ചു കുട്ടിയാണ് എന്നുള്ളതാണ് അങ്കിളിന്റെ ഭാവം മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മുതിർന്ന ഒരു പെൺകുട്ടിയാണ് എന്ന് സമ്മതിച്ചിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *