ജോലി കഴിഞ്ഞ ജീവൻ ഓഫീസിൽ നിന്നും ഇറങ്ങി വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിക്കൊണ്ട് വീട്ടിലേക്ക് തന്നെ വന്നു മുറ്റത്തേക്ക് വണ്ടി കയറിയപ്പോൾ തന്നെ കണ്ടു അനുവിന്റെ സ്കൂട്ടർ കാർപോർച്ചിൽ ഇരിക്കുന്നത് 2 കിലോമീറ്റർ ദൂരമുള്ള സ്കൂളിലാണ് അവൾ പഠിപ്പിക്കുന്നത് മോനും അവിടെ തന്നെയാണ് പഠിക്കുന്നത് അപ്പോൾ താൻ നേരത്തെ തന്നെ വീട്ടിലെത്തും മറ്റ് ചിലപ്പോൾ അവളും.
അല്ലാ നേരെ വേഗം വലിച്ച് വീട്ടിലേക്ക് കയറുകയായിരുന്നു അപ്പോൾ തന്നെ കണ്ടത് അച്ഛാ എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു വേഷം വലം മാറ്റി ഇപ്പോൾ അടുക്കളയിൽ കയറിയിട്ടുണ്ടാകും തന്റെ കാൽ പേരുമാറ്റം കേട്ടതു കൊണ്ടാകാം അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം കുളിച്ചു വനോ ഞാൻ ഇപ്പോൾ ചായ കൊണ്ടുവരാം വിട്ടു വന്നാൽ ഒരു ചായ പതിപ്പുള്ളതാണ് ജീവൻ ഗുളികഴിഞ്ഞ് വന്ന് മൊബൈൽ ഫോൺ കയ്യിൽ എടുത്ത് പതിവുപോലെതന്നെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തു നോട്ടിഫിക്കേഷൻ ഒരുപാട്.
ഉണ്ട് തന്റെ കഥകളെ കുറിച്ച് പത്രത്തിൽ വാർത്ത വന്നതിനുശേഷം ഇത്തരം ഫ്രണ്ട് റിക്വസ്റ്റ് മെസ്സേജുകളും ആണ് വരുന്നത് മെസ്സേജുകളും എല്ലാം പിന്നെ ചാറ്റുകൾ കിട്ടുന്ന കുളിരും ആകെപ്പാടെ നല്ല രസം ഇപ്പോൾ ഹീറോ ആണല്ലോ എന്ന് എല്ലാം തന്നെ മെസ്സേജ് വരുമ്പോൾ ആത്മഹർഷം ഒന്നും നോക്കാൻ ആയിട്ട് താല്പര്യം ഇല്ലാത്ത ആളായിരുന്നു പക്ഷേ തന്നെ കഥകളെ കുറിച്ച് അവളുടെ കൂടെ ഉള്ളവർ അവളുടെ അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ അവളും എഫ്ബിയിൽ സജീവമായി കഥകൾ വായിക്കാൻ എന്നെ തന്റെ.
കഥകൾക്ക് പ്രണയ ചാവിലത്തോടു കൂടി കമന്റിടുന്നവരെ ശ്രദ്ധിക്കാനും ഉള്ളവരെ ബ്ലോക്ക് ചെയ്യാൻ എന്നെ നിർബന്ധിക്കലും അപ്പോഴേക്ക് എന്റെ ഇൻബോക്സ് അവളെങ്ങാനും കണ്ടാൽ എന്റെ വളരെ ഭയത്തോടു കൂടി തന്നെ ഓർക്കും അഭി നീ ടിവിയുടെ ശബ്ദം ഒന്ന് കുറച്ചു വയ്ക്കു സ്കൂൾ വിട്ടുവന്നാൽ മോൻ ടിവിയുടെ മുമ്പിൽ അച്ഛൻ പിന്നെ മൊബൈലിൽ ചുണ്ണാമ്പു തേക്കാനും അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ചായയുമായി വന്നു അവൻ വരുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ജീവൻ മൊബൈൽ ഫോൺ താഴെ വച്ച് മെഷീനിൽ കിടന്ന പത്രം എടുത്ത് വായിക്കാനായി തുടങ്ങിയതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.