കർക്കിടകം മാസത്തിന് അവസാനത്തിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുന്നു ഏതാണ്ട് അവസാനത്തെ ഏഴു ദിവസങ്ങളാണ് ഇനി ബാക്കിയുള്ളത് അതായത് ആഗസ്റ്റ് 17 തീയതിയാണ് ചിങ്ങം തുടങ്ങുന്നതും വരെയുള്ള സമയം അതായത് വരുന്ന ഒരാഴ്ച കാലം സമയം ഞാനും ഇവിടെ പറയുന്ന 10 നാളുകാരെ സംബന്ധിച്ചിടത്തോളം പത്തു നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഞാനിവിടെ പറയുന്ന ഓരോ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.
വളരെയധികം സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും എല്ലാം ഞാനിവിടെ പറയാൻ പോകുന്ന കാര്യങ്ങൾ എല്ലാം കടന്നു പോകാൻ ആയിട്ട് ഒരുപാട് സാധ്യതകൾ വരുന്ന ഒരു സമയം കൂടിയാണ് ആ 10 നാളുകൾ ആരെല്ലാമാണ് എന്തെല്ലാമാണ് അവരുടെ ജീവിതത്തിൽ നടക്കുന്നത് ആ ഞെട്ടിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങൾ എന്നതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ഉണ്ട്.
അങ്ങനെ നിങ്ങൾക്ക് എന്തെങ്കിലും പൂജകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാൾ വിവരങ്ങൾ വളരെ കൃത്യമായി comment ബോക്സിൽ ഒന്ന് രേഖപ്പെടുത്തേണ്ടതാണ് കുറിച്ച് എടുത്തു കൊണ്ട് സന്ധ്യ പൂജയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും അപ്പോൾ ഈ പറയുന്ന പത്ത് നാളുകളിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ് ഭരണി നാളുവരെ സംബന്ധിച്ചിടത്തോളം വരുന്ന ദിവസങ്ങൾ അതായത് ചിങ്ങം ഒന്നിനു മുമ്പുള്ള ഏഴു ദിവസങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.
ശാരീരിക പരമായിട്ട് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ പോലും ഉടനെത്തന്നെ ആശുപത്രികളിലും എല്ലാം പോയി ഒരിക്കലും സ്വയം ചികിത്സ ആയിട്ടിരിക്കരുത് ആരോഗ്യ പ്രശ്നങ്ങളും വഷളാകാനുള്ള കർക്കിടകം കാനക്കാനുള്ള സമയമാണ് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആയിട്ട് കാണപ്പെടുന്നത് വരുന്ന 7 ദിവസങ്ങൾ കഴിയുന്നത്ര വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ആഹാരങ്ങൾ എല്ലാം കഴിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.