എന്താണ് മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ചും ആയിട്ടില്ല മുമ്പായിട്ട് തന്നെ ഡിവോഴ്സ് ചെയ്യണമെന്ന് എല്ലാം പറഞ്ഞാൽ അതിനുമാത്രം എന്താണ് ഇപ്പോൾ ഉണ്ടായത് കുടുംബജീവിതം എന്ന് പറഞ്ഞാൽ അത് കുട്ടികളിഅല്ല പറഞ്ഞേക്കാം ഞാൻ പാവം പെണ്ണിന്റെ ജീവിതം തകർത്താൽ പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല അറിയാം ഇക്കാ എല്ലാവരും ആഗ്രഹിക്കുന്ന ഒരു ജീവിതം അല്ലാം നമ്മൾ തമ്മിലുള്ളത് ശരിയാണ് അവളെ ഞാൻ തന്നെ തെരഞ്ഞെടുത്തതാണ് ഉപ്പാക്കും.
ഉമ്മാക്കും അവൾ സ്വന്തം മകൾ തന്നെയാണ് എന്റെ വീടും ആ ചുറ്റുപാടും ചുരുക്കം ചില ദിവസങ്ങൾ കൊണ്ട് തന്നെ പൊരുത്തപ്പെട്ട് പോയിട്ടുണ്ട് പക്ഷേ രാവിലെ ഞാൻ കാണുന്ന അവളെ രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം എടുക്കുന്നത് കല്യാണം കഴിഞ്ഞമാസം ഉണ്ടാകാറായിട്ടും ഞാൻ ഇതുപോലെ അവളെ ഒന്ന് തൊട്ടിട്ടില്ല അയ്യോ നിങ്ങൾക്ക് ഒരു കട്ടിലിന്റെ രണ്ട് ഭാഗത്തു അന്യരെപ്പോലെ.
മടുത്തു എനിക്ക് അങ്ങനെ ആയിരുന്നില്ല ഞാൻ കൊതിച്ച ജീവിതം എടാ പൊട്ടാ അവൾക്ക് 18 വയസ്സിലെ ആയിട്ടുള്ളൂ അതുകൊണ്ട് തന്നെ വിവാഹജീവിതത്തോടൊപ്പം പൊരുത്തപ്പെടാൻ ആയിട്ട് ചിലപ്പോൾ അവൾക്ക് പെട്ടെന്ന് സാധിച്ചു എന്ന് വരില്ല പതുക്കെ തന്നെ എല്ലാം ശരിയാകും നീ വെറുതെ ഇരിക്കുന്നതിനു മുമ്പേ കാലു നീണ്ട ചന്തിയും കുത്തി വീഴും ഇല്ല അവൾ ഒരിക്കലും എന്നെ ഇതുവരെ ഒരു ഭർത്താവായി കണ്ടിട്ടില്ല എന്നോട് ഒന്നും ഇതുവരെ മിണ്ടിയിട്ടില്ല ചിരിക്കുന്നു പോലും അവൾ ചെയ്തിട്ടില്ല.
എന്നാലും എനിക്ക് അവളെ ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് ഇഷ്ടം എനിക്ക് മാത്രം തോന്നിയത് എന്തിനാണ് അല്ലെങ്കിൽ ചിലപ്പോൾ എന്നെ അവൾക്ക് സഹിക്കുന്നു ഉണ്ടാവില്ല ഒരു കല്യാണത്തിനും ഇഷ്ടം കാണില്ല അതിൽ നിന്നും ഉള്ള ഒരു മോചനത്തിനു വേണ്ടിയുള്ള അവരുടെ കാട്ടിക്കൂട്ടലുകൾ ആണെങ്കിലോ ചിലപ്പോൾ ഇതെല്ലാം വേണ്ട ഇക്കാ എന്റെ കൺമുമ്പിൽ അവളിങ്ങനെ കെടുന്നത് കാണാൻ എനിക്ക് താല്പര്യമില്ലഅവളുടെ കഴുത്തിൽ അണിഞ്ഞിട്ടുള്ള താലി അവൾ മോഹിച്ച ജീവിതത്തിലേക്കുള്ള ഒരു ഊരാക്കുടുക്ക് തന്നെയാണ് നൈറ്റ് അത് അഴിച്ചു കൊടുക്കുന്നതല്ലേ നല്ലത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.