മകനെ റൂമിൽ പൂട്ടിയിട്ട് അമ്മ പാതിരാത്രി പുറത്തേക്ക് പോകുന്നു, ചെന്ന് നോക്കിയാ മകൻ ആ കാഴ്ച കണ്ടു ഞെട്ടി

സ്വപ്നം കണ്ടിട്ടാണ് ഞെട്ടിയിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് നേരം പാതിരാ കഴിഞ്ഞു എന്ന് പിടിച്ച ഇരുട്ടിലെ നിശബ്ദത എന്ന ബോധ്യപ്പെടുത്തി ഇനി കിടന്ന് അടുത്ത കാട്ടിലേക്ക് ഞാൻ നോക്കിയ അമ്മ കിടന്ന അവിടെ പുതിപ്പവും തലയണയും മാത്രമേ ഉണ്ടായിരുന്നുള്ളൂ പത്താംക്ലാസ് പരീക്ഷ തുടങ്ങിയപ്പോൾ മുതൽ വീണ്ടും അമ്മയും ഞാനും ഒരേ മുറിയിൽ തന്നെ രണ്ട് കട്ടിലിലാണ് കിടക്കുന്നത് രാത്രി പതിനൊന്നര വരെ അമ്മ എനിക്ക് ഒരുപാട് ഭാഗങ്ങൾ എല്ലാം വളരെ വ്യക്തമായി തന്നെ പഠിപ്പിച്ചു തന്നിട്ടാണ് ഞങ്ങൾ.

   

രണ്ടാളും ലൈറ്റ് അടച്ച് ഉറങ്ങാനായി കിടന്നത് ഉൽക്കണ്ഠയോട് കൂടി തന്നെ ഞാൻ എഴുന്നേറ്റ് ലേറ്റ് ഇട്ടു പുറത്തേക്കുള്ള കതങ്ക് അടച്ചിട്ടുണ്ട് ഞാൻ ചെന്ന് വലിച്ചു നോക്കി തുറക്കുന്നില്ല പുറത്തുനിന്ന് അടച്ചുരിക്കുകയാണ് എന്റെ മനസ്സിൽ ഒരായിരം അശുഭ ചിന്തകൾ എല്ലാം തന്നെ കൂടി അമ്മേ എന്ന് വിളിക്കാനായി തുടങ്ങിയെങ്കിലും എനിക്ക് നാവ് പൊന്തിയില്ല നിശബ്ദമായി തന്നെ നിൽക്കുമ്പോൾ ജനലിന്റെ ഭാഗത്തുനിന്നും അടക്കിപ്പിടിച്ച് സംസാരം ഞാൻ കേട്ടു അതോർത്ത് ജനലിന്റെ വിടവിലൂടെ തന്നെ ഞാൻ പുറത്തു.

നോക്കി അവിടെ രണ്ട് നിഴലുകൾ നിൽക്കുന്നുണ്ട് അതിൽ ഒന്ന് എന്റെ അമ്മയാണ് മറ്റേത് ഒരു പുരുഷനാണ് എങ്കിലും അപരിചിതം തന്നെയാണ് ആ കാഴ്ച എന്നെ വല്ലാതെ തന്നെ ഞെട്ടിച്ചു കാണപ്പെട്ട ദൈവമായി ഞാൻ ഇതുവരെ കണ്ട എന്റെ അമ്മയാണോ നീ ഒരു സമയത്ത് ഒരു മകനും കാണാനായിട്ട് ആഗ്രഹിക്കാത്ത ഒരു സിറ്റുവേഷനിൽ നിൽക്കുന്നത് ഒന്ന് ശ്രദ്ധിച്ച അവരുടെ സംസാരം എല്ലാം കേട്ട് ഗീത അവനെ വയസ്സ് 15 ആയി ഇനിയും നിനക്ക് അവനോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.

കൂടെ ചേട്ടാ അവൻ എവിടേക്കും എത്തിയിട്ടില്ല പഠിത്തം കഴിഞ്ഞ് ജോലിയും ആയതിനുശേഷം എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ ഗീത നീ കാണിക്കുന്നത് മണ്ടത്തരമാണ് അപ്പോഴേക്കും നിന്റെ ജീവിതത്തിന്റെ യവനകാലം കഴിഞ്ഞിട്ടുണ്ടാകും പിന്നെ വായയിലെ പല്ലു കൊഴിയുമ്പോഴാണ് നീ നിനക്കായി ജീവിക്കാനായി തുടങ്ങുന്നത് അതിനെക്കുറിച്ചൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല എനിക്ക് വേണ്ടി കാത്തിരിക്കേണ്ട എന്ന് ഞാൻ രാജേട്ടനോട് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ നിനക്ക് അത് പറയാൻ എന്നും മനസ്സിൽ കടന്നുകൂടിയ എന്നോടുള്ള പ്രണയം ഇത്ര കഴിഞ്ഞിട്ടും തൂത്തുകളയാൻ കഴിയാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *