നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെയാണോ അമ്മയെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം അങ്ങനെയെങ്കിൽ അതിനുള്ള കാരണം കൂടെ പറയുക മോളുടെ ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നത്തെ ഹോം വർക്കിന് ചോദ്യം വന്നതാണ് ക്ലാസിൽ കൊടുക്കുന്ന വർക്കുകൾ എല്ലാം എന്നെ കൃത്യമായി ഗ്രൂപ്പിൽ പറയാറുണ്ട് കുട്ടികളുടെ പഠനത്തെക്കുറിച്ച് മാതാപിതാക്കൾ കൂടെ അറിയണം എന്നുള്ളത് അധ്യാപകർക്കും നിർബന്ധം തന്നെയാണ് അതിന്റെ ഭാഗമായിട്ട് തന്നെയാണ് ഇതേ സമ്പ്രദായം ഇപ്പോഴും തന്നെ തുടർന്നു പോകുന്നത് പക്ഷേ .
ആ ചോദ്യം കണ്ടപ്പോൾ മുതൽ വല്ലാത്ത ഒരു കൗതുകം തന്നെയായിരുന്നു എന്റെ മകൾ എന്തു ഉത്തരമായിരിക്കും എഴുതുക എന്നുള്ളതായിരുന്നു എന്റെ കൗതുകം എന്തെല്ലാം പറഞ്ഞാലും അവൾ അവിടെ അച്ഛനാകും ഇഷ്ടമാണ് എന്ന് പറയുക കാരണം ഞാൻ അവളെ സ്നേഹിക്കുന്ന പോലെ അവളുടെ അമ്മ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല അത് ചിന്തിച്ചപ്പോൾ തന്നെ വല്ലാത്തൊരു ആത്മവിശ്വാസം തന്നെയാണ് കൂടുന്നത് പോലെ തോന്നി അവളുടെ ഉത്തരം എന്താണെന്ന് അറിയാനായിട്ട് അപ്പോൾ തന്നെ മനസ്സിൽ.
ഉറപ്പിച്ചതാണ് ഫോണും നോക്കിയിരിക്കുന്നതിനിടയിൽ എപ്പോഴും ഭാര്യ ആഹാരം കഴിക്കാൻ ആയിട്ട് വന്നു വിളിച്ചു ഫോൺ നോക്കി തല കുലുക്കി കൊണ്ട് തന്നെ അവൾക്ക് മറുപടിയും കൊടുത്തു ഞാനിപ്പോൾ തന്നെ വരാം എല്ലാ ദിവസവും ഞാൻ ഇങ്ങനെ ഒരു മറുപടി തന്നെയാണ് അവളോട് പറയാറുള്ളത് അറിയുന്നതുകൊണ്ട് അവൾ അവളുടെ കടമ എല്ലാം തീർത്തുകൊണ്ട്.
തന്നെ അകത്തേക്ക് കയറിപ്പോയി മകളെ ആഹാരം കഴിക്കാൻ ആയിട്ട് വിളിക്കുന്നത് എന്റെ പതിവ് തന്നെയാണ് അവളെ തിരക്കി മുറിയിലേക്ക് ചെന്നപ്പോൾ അവൾ എന്തൊക്കെയോ എഴുതുകയാണ് അത് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വന്നിട്ടുള്ളത് ഇന്നത്തെ ഹോം work ക്വസ്റ്റ്യൻ തന്നെയാണ് ഒരുപക്ഷേ അവൾ അതിനുള്ള ഉത്തരം ആയിരിക്കാം എഴുതുന്നത് അത് ചിന്തിച്ചപ്പോൾ തന്നെ ആ ഒരു ഉത്തരം വായിച്ച് അറിയാനായിട്ട് തീരുമാനിച്ചു മോളെ എഴുതാനുള്ളതൊക്കെ എഴുതിക്കഴിഞ്ഞോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.