അമ്മേ എനിക്ക് ഡാൻസ് പഠിക്കണം എന്നിട്ട് ഡാൻസ് മത്സരത്തിൽ പങ്കാളിയാക്കണം അച്ഛൻ വരട്ടെ അച്ഛൻ എന്നോട് പറയാൻ നമുക്ക് ശ്രീനന്ദയും കൂട്ടുകാരിയും ഡാൻസ് പഠിക്കുന്നുണ്ട് അവർ പഠിക്കുന്ന ഡാൻസ് സ്കൂളിൽ തന്നെ എന്നെയും ചേർക്കണം അമ്മയെ അച്ഛനോട് പറഞ്ഞിട്ട് നമുക്ക് അവിടെ പോയി ചേരാം കേട്ടോ ഡാൻസ് കോമ്പറ്റീഷനിൽ ജയിച്ചാൽ ക്യാഷ് പ്രൈസ് കിട്ടും ഞാൻ ജയിക്കും എന്നിട്ട് ആ ക്യാഷ് കൊണ്ട് നമുക്ക് ശ്രീക്കുട്ടിയുടെ അച്ഛനെ സഹായിക്കാം ശ്രീക്കുട്ടിയുടെ അച്ഛന് എന്തുപറ്റി അയ്യോ അമ്മയോട്.
ഞാൻ അത് പറയാൻ മറന്നുപോയി ശ്രീകുട്ടിയുടെ അച്ഛനെ ക്യാൻസറാണ് ഇന്ന് സ്കൂളിൽ പിരിവിട്ടു നാളെ പൈസ തന്നു വിടണം കേട്ടോ പിന്നെ അച്ഛനോട് പറഞ്ഞു നമുക്ക് അവിടെ വരെ പോകാം നേരാണോ പറയുന്നത് നാളെ പോകാം നമുക്ക് അച്ഛാ വൈകുന്നേരം വരട്ടെ എന്നിട്ട് നമുക്ക് പറഞ്ഞിട്ട് അച്ഛനെ ലീവ് ഉള്ളപ്പോൾ പോകാം അമ്മേ ഞാൻ കളിച്ചിട്ട് വരാം അച്ഛൻ വന്നല്ലോ ഇന്നെന്താണ്.
നേരത്തെ വന്നത് നേരത്തെ അല്ല ഞാൻ പാറുക്കുട്ടി ഒരു കാര്യം പറയട്ടെ അച്ഛന്റെ പാറുക്കുട്ടി ഒന്നല്ല ഒരു ആയിരം കാര്യം പറ കേൾക്കാൻ അല്ലേ അച്ഛൻ ഓടി വരുന്നത് അച്ഛാ ഒരു കുട്ടിക്ക് ഡാൻസ് കളിക്കനും അതിനെന്താണ് നാളെ പോയി പഠിക്കാനായി ചേർന്നു ശ്രീനന്ദയും ആര്യയും പോകുന്ന എടുത്താണ് അവിടേക്ക് ഡാൻസ് പഠിക്കാനായി പോകുന്നത് എന്റെ പാറുവിനു ഇഷ്ടമുള്ള പോയി ചേർന്നു അമ്മ എവിടെയാണ് അമ്മ അകത്തുണ്ട് അമ്മയെ അച്ഛൻ വന്നു അച്ഛൻ നാളെ ഡാൻസ് പഠിക്കാനായി പൊയ്ക്കോളാൻ.
പറഞ്ഞു അച്ഛൻ വന്നതേ പറഞ്ഞു നീ നാളെ മോളെയും കൂട്ടി ഡാൻസ് ക്ലാസ്സിലേക്ക് പോകണം മോള് പറയുന്ന സ്കൂളിൽ തന്നെ മോളെ ചേർക്കണം ശരിയാണ് അരുണേട്ടാ അരുണേട്ടൻ ഫ്രഷ് ആയിട്ട് വാ ഞാൻ കാപ്പിയെടുത്ത് വയ്ക്കാം അച്ഛൻ പാറുക്കുട്ടിക്ക് സന്തോഷമായോ മറ്റേ ഒരു കാര്യം കൂടി പറ അപ്പച്ചനോട് ഏതൊരു കാര്യം ഈ അമ്മയുടെ ഒരു കാര്യം ശ്രീക്കുട്ടിയുടെ അച്ഛന്റെ കാര്യം എന്താണത് ഈ ശ്രീകുട്ടി ആരാ അത് പിന്നെ പാറുവിന്റെ ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് ആ കുട്ടിയുടെ അച്ഛനെ ക്യാൻസർ ആണത്രേഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.