പാതിരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചിട്ടുള്ളത് അവൾ അടിവയറ്റിൽ കൈവെച്ചുകൊണ്ട് തന്നെ അലമുറയിട്ട് കരയാൻ ആയി തുടങ്ങി ഏത് ചെയ്യണം എന്ന് അറിയാതെ ഞാൻ കടലിൽ പകച്ചു ഇരുന്നു പോയി മുടി വിയർക്കാനായി തുടങ്ങി കരച്ചിൽ കേട്ട് വീട്ടിലെ മറ്റു മുറികളിലെ വാതിലുകളെല്ലാം തന്നെ ഓരോന്നായി തന്നെ തുറക്കപ്പെട്ടു ഞങ്ങളുടെ മുറിയുടെ വാതിലിൽ വന്ന ആരൊക്കെയോ വന്നു ഉറക്കെ മുട്ടി അടിച്ചത് പോലെ ഇരുന്നു ഞാൻ എഴുന്നേറ്റ് മുഖത്ത് വിയർപ്പ് എല്ലാം തന്നെ തുടച്ചു മാറ്റി തലയിലൂടെ കൈവച്ചപ്പോൾ.
കിട്ടിയ ഒരു മുല്ലപ്പൂ താഴേക്ക് ഉടുത്തിരുന്ന മുണ്ട് ആഴ്ച്ചു വീണ്ടും നേരെ എടുത്തു വീണ്ടും വാതിലിൽ തുറന്നു അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തി അമ്മയും പെങ്ങളും അളിയനും ഒരു മെനു വളരെ രൂക്ഷമായി തന്നെ നോക്കി അമ്മയും ഏട്ടത്തി അമ്മയും പെങ്ങളും മുറിയിലേക്ക് തന്നെ തള്ളി കയറി മറ്റു മൂന്ന് ആളുകൾ അകത്തേക്ക് കയറാൻ മടിച്ചുകൊണ്ട് പുറത്തു തന്നെ നിന്നു പുറത്തേക്ക് എന്നെ ഏട്ടനും അളിയനും എന്തോ ഒരു അർത്ഥം വെച്ചതുപോലെ നോക്കി ഞാൻ അടുത്തുള്ള സോഫയിൽ ചെന്നിരുന്നു ടേബിളിൽ വച്ച്.
വെള്ളത്തിന്റെ പാത്രം വായയിലേക്ക് കമഴ്ത്തി ഉറിയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞു വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കേട്ട് വിശ്വാസിക്കാൻ കഴിയാതെ വിധത്തിൽ തന്നെ അച്ഛൻ എന്നെ അടിമുടി ഒന്ന് നോക്കി നോട്ടം എന്റെ നെഞ്ചത്ത് ഒരു ഉലക്ക കൊണ്ട് അടിച്ചതിനു സമം തന്നെ ആയിരുന്നു ഇവിടത്തെ വണ്ടിയിൽ കൊണ്ടുപോകാം എന്ന് ഏട്ടൻ പറഞ്ഞു അത്.
പറ്റില്ല ശരീരം ഇളകാതെ തന്നെ കൊണ്ടുപോകണമെന്ന് പെങ്ങൾ ഫോണെടുത്ത് മുറ്റത്തേക്ക് ഇറങ്ങി കോൾ ബട്ടൻ പ്രസ് ചെയ്തു ഹോസ്പിറ്റലിലെ ഒരു ആംബുലൻസ് വേണം ദയവായി നിലവിളി ശബ്ദം ഇടരുത് ഡ്രൈവർക്ക് അഡ്രസ്സ് പറഞ്ഞു കൊടുത്തുകൊണ്ട് തിരിച്ച് ഞാൻ അകത്തേക്ക് ഉലക്ക കൊണ്ട് തന്നെ രണ്ടാമത്തെ അടിയുമായി തന്നെ അമ്മ പറഞ്ഞു മോളുടെ വീട്ടിലേക്ക് ഒന്ന് വിളിച്ച് കാര്യം പറയണം എന്ന് ഞാൻ ഫോണുമായി തന്നെ മുറ്റത്തേക്ക് ഇറങ്ങി കോൾ ബട്ടൺ പ്രസ് ചെയ്തു ഹലോ അമ്മാവാ ഇത് ഞാനാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.