എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല നാലാള് കൂടുന്ന ഭക്ഷണം കഴിക്കാനായി അമ്മയെ വിളിച്ചാലും അമ്മ വരില്ല വീട്ടുകാർ എന്തു വിചാരിച്ചു കാണുമോ എന്തോ ഏട്ടൻ അതും പറഞ്ഞ് ചിരിച്ചുകൊണ്ട് തന്നെ തിരികെ വീട്ടുകാർക്ക് ഇടയിലേക്ക് പോയി ശരിയാണ് ഏട്ടൻ പറഞ്ഞത് ഇന്ന് നാലാള് കൂടുന്നു എടുത്ത ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇന്ന് ഇറങ്ങില്ല കാലം എത്ര മാറിയാലും അമ്മ എന്നും അടുക്കളയിൽ ഇരുന്നു കഴിക്കുകയുള്ളൂ കഴിച്ചാലാണ് അമ്മയുടെ വയറു നിറയുകയുള്ളൂ അത് അങ്ങനെയാണ് ശീലങ്ങളെല്ലാം.
അച്ഛമ്മ പഠിപ്പിച്ചത് തന്നെ ഉണ്ണാനും ഉടുക്കാനും കൊടുക്കാതെ തന്നെ മാടിനെ പോലെ തന്നെ പണിയെടുപ്പിച്ചു തെറിവിളിക്കും അങ്ങനെ ഒരു വഴിക്കായിരുന്നു അന്നത്തെ കാലഘട്ടത്തിൽ മറ്റ് ഏതെങ്കിലും ഒരു പെണ്ണായിരുന്നു എങ്കിൽ സ്വന്തം പാട് നോക്കിയപ്പോഴേ തന്നെ പോയേനെ അച്ഛമ്മ എന്തുതന്നെ ചെയ്താലും അമ്മ തിരിച്ചു ഒന്നും പറയില്ല അച്ഛൻ അമ്മയെ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോഴാണ്.
നാല് ആളുടെ മുമ്പിൽ അമ്മയുടെ തല ഒന്ന് ഉയർന്നത് അതോടുകൂടി തന്നെ അച്ഛമ്മ അത് താഴ്ത്തുകയും ചെയ്തിട്ടുണ്ടായിരുന്ന അച്ഛമ്മയ്ക്ക് മക്കൾ ഏതാണ് അതിൽ അച്ഛനാണ് ഏറ്റവും മുതിർന്നത് താഴെ രണ്ട് അനിയന്മാരും ബാക്കി നാല് പേരും പെണ്ണുങ്ങളാണ് ഈ നാല് പേർക്ക് അടക്കം എല്ലാവർക്കും വെച്ച് വിളമ്പി അവരുടെ എല്ലാം തുണികൾ അലക്കിയും കഴിച്ച പാത്രങ്ങൾ കഴുകിയും.
വീട്ടിലെയും പറമ്പിലെയും സകലം പണികളും ചെയ്യേണ്ട ചുമതല അമ്മയ്ക്ക് ആയിരുന്നു എന്നിട്ട് കഴിക്കാൻ ഒട്ടും കൊടുക്കുന്നുമില്ല കഴിച്ചിട്ട് എഴുന്നേറ്റ് അതുമാത്രമാണ് എല്ലാവരും ചെയ്യുന്നത് ഓരോരുത്തരും കഴിച്ച പാത്രത്തിൽ തന്നെ പകുതിയിൽ അധികവും ചോറും ചിലപ്പോൾ ബാക്കിയുണ്ടാകും അതുപോലും കഴിക്കാനായിട്ട് അമ്മയെ സമ്മതിപ്പിക്കുന്നുണ്ടായിരുന്നില്ല അച്ഛമ്മ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.