മോളോട് നിന്റെ അടുത്തേക്ക് വരണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, നിന്റെ ഭാര്യ പോയതിന്റെ കാരണം എനിക്ക് അറിയില്ല ഇല്ല എന്ന് നീ കരുതേണ്ട

ഭാര്യ പിണങ്ങി പോയതിനുശേഷം മനു അങ്കിളിന്റെ അടുത്തേക്ക് അമ്മ എന്നെ വിടാറില്ല മനു അങ്കിൾ വളരെ പെണ്ണുപിടിയനാണ് എന്നാണ് അമ്മ പറയുന്നത് അതുകൊണ്ട് തന്നെ പ്രായം അറിയിച്ചു തുടങ്ങിയ എന്നെ വിടുന്നത് കാലം വെച്ച് വളരെ ദുഃഖവും എനിക്ക് അമ്മ പറയുന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കാനുള്ള പ്രായം ആയിട്ടുണ്ടായിരുന്നു പക്ഷേ പാവം അങ്കിളിന് മാത്രം എന്നോട് ഇങ്ങനെ അമ്മ പറഞ്ഞിട്ടുള്ള കാര്യം അറിയുന്നില്ല ഇപ്പോഴും സമയം കിട്ടിക്കഴിഞ്ഞാൽ ഓടി എന്റെ അടുത്ത് വരാൻ ശ്രമിക്കും.

   

മനു അങ്കിളിനെ കുറിച്ച് പറയുകയാണെങ്കിൽ ആള് കാണാൻ നല്ല ഒരു മമ്മൂട്ടി തന്നെ എന്താ ഒരു ഗ്ലാമർ ഏതൊരു പെണ്ണ് മോഹിച്ചു പോകുന്ന രൂപ ഭംഗി സ്വഭാവമാണ് എങ്കിൽ ഇത്തരയെങ്കിലും എന്തു ഭംഗി ഉണ്ടായിട്ടും എന്ത് കാര്യമല്ലേ അമ്മ ഇങ്ങനെയൊക്കെ പറഞ്ഞു തന്നിട്ടുണ്ട് എങ്കിലും എന്റെ ഒരു അറിവ് വെച്ച് ലോകത്തെ ഏറ്റവും കൂടുതൽ വിശ്വസിക്കാൻ കഴിയുന്ന ഒരു വ്യക്തി തന്നെയാണ്.

മനു എന്നോട് ഇന്നുവരെ അങ്ങനെ മാത്രമേ പെരുമാറിയിട്ടുള്ളൂ മനു അങ്കിളിനെ സ്വന്തമായിട്ട് ഒരുപാട് ബിസിനസ് എല്ലാം ഉണ്ട് അതുകൊണ്ടുതന്നെയാണ് അദ്ദേഹം അമ്മയും അച്ഛനും പിണക്കാത്തത് അങ്കിളിന് വേറെ ആരും അതുകൊണ്ടുതന്നെ ഭാവിയിൽ അതെല്ലാം ഞങ്ങൾക്ക് കിട്ടും അതാണ് പ്ലാൻ നല്ല കട്ടക്ക് പൈസ കൊതിയുണ്ട് എന്റെ വീട്ടുകാർക്ക് ഇതാണ് കാര്യം ബിസിനസും ഒരുപാട് ഉള്ളതിൽ സന്തോഷമുണ്ട് എങ്കിലും അത് കൂടാതെ അങ്കിളിന് ഒരു അനാഥാലയം ഉണ്ട് കൂടാതെ പെൺകുട്ടികൾ ഉണ്ട് അമ്മയും.

അച്ഛനും എല്ലാം പറയുന്നത് താങ്കൾ ആ പെൺപിള്ളേരെ വില മോശമായി ഉപയോഗിക്കാൻ വേണ്ടിയിട്ടാണ് അനാഥാലയം നടത്തുന്നത് എന്നാണ് അതിന്റെ പേരിൽ പിണങ്ങി ഇറങ്ങിയതാണ് അമ്മായി എന്ന് കേട്ട് കേൾവി ഒരുപാട് പൈസയും വഴി അങ്കിൾ കളഞ്ഞിട്ടുണ്ടത്രേ ഇതൊക്കെയാണ് എന്റെ അങ്കിളിന്റെ ആകെയുള്ള യോഗ്യതകൾ അവരെ ഞാൻ പത്രം വായിക്കുമ്പോൾ അങ്കിൾ വളരെ ധൃതിയിൽ ഇറങ്ങി പോകുന്നത് കണ്ടു അമ്മ തടഞ്ഞിട്ടുണ്ടെങ്കിലും അറിയാതെ ഞാൻ ചോദിച്ചു പോയി എങ്ങോട്ടാണ് രാവിലെ കുളിച്ചു ഒരുങ്ങി ഞാൻ ഒരു കള്ളച്ചിരിയോടുകൂടി ചോദിച്ചു അങ്കിളിലും വളരെ ഇഷ്ടമാണ് ഞാൻ മമ്മൂട്ടി വിളി കേൾക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *