ഭർത്താവിനെ കൊന്ന രാക്ഷസി ഇവളൊക്കെ മനുഷ്യജന്മം തന്നെയാണോ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ അഴിഞ്ഞാട്ടക്കാരി ഓരോ കല്പനകളും കാതിൽ വന്ന് കേൾക്കുമ്പോഴും അവൾ ചിരിക്കുകയായിരുന്നു നിഷേധിക്കപ്പെട്ട അവൾ ഒരുപാട് ജന്മങ്ങൾ തനിക്ക് മുമ്പ് ഉണ്ടായിട്ടില്ല എന്നുള്ള ഭാവത്തിൽ കോടതി മുറിയിൽ വിചാരണം നടക്കുമ്പോഴും അവൾ മൗനം തന്നെ പാലിച്ച് ഈ ലോകത്തോട് തനിക്ക് ഒന്നും തന്നെ പറയാനില്ല ആ വാശി ഉണ്ടായിരുന്നു അവരുടെ കണ്ണുകൾക്ക് പ്രായമേലാ 35 കഴിഞ്ഞിട്ടുണ്ടാവും.
കണ്ണുകളിലുള്ള നിസ്സഹായതാവസ്ഥ ആരെയും അതിശയിപ്പിക്കും ഈ ഒരു സാധു സ്ത്രീക്ക് ഒരു ആളെ കൊല്ലാൻ കഴിയുമോ നൂറു നൂറു ചോദ്യങ്ങൾ ആർക്കും തോന്നാം കോടതി മുറിയിൽ ആർത്ത അട്ടഹസ്യ അർത്ഥമില്ലാത്ത രീതിയിൽ അവൾ എന്തൊക്കെയോ പറഞ്ഞു ഒരു പക്ഷേ അവളുടെ സങ്കടങ്ങൾ ആകാൻ അല്ലെങ്കിൽ നീയെന്ന മുദ്രകുത്തി അവിടെ എത്തിച്ചിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു ഭ്രാന്തനെ ചികിത്സിക്കുന്ന ഡോക്ടർക്ക് അവരുടെ ഭൂതകാലം അറിയാനായിട്ട് ആകാംക്ഷ തോന്നി അവരുടെ കേസ് ഹിസ്റ്ററി എല്ലാം നോക്കിയതും.
അതുകൊണ്ടാകും മാധ്യമങ്ങളിലെ സെൻസേഷൻ ന്യൂസിലെ ആയ ഞാൻ അവളെ കുറിച്ച് അറിയാൻ ഞാൻ ശ്രമം നടത്തി അവൾ മീര ഒരു ഇടത്തരം വീട്ടിൽ ജനിച്ച് വളർത്തു പെട്ടവർ അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ഒരു അനിയൻ ഉള്ളതുപോലെ പഠിക്കുന്നു ജാതക ദോഷത്തിന് പേരിൽ നേരത്തെ തന്നെ അവളുടെ വിവാഹം വീട്ടുകാർ നിർത്തി അവളെക്കാളും ഏറെ പ്രായം കൂടുതലുള്ളതുകൊണ്ടുതന്നെ ഒരാളായിട്ടായിരുന്നു ആയാലും ഒരു സ്കൂൾ മാഷ് തന്നെയായിരുന്നു രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിന്.
അവസാനം സ്വന്തം മകളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞും കാമുകനോടൊപ്പം തേടിപ്പോയി എന്നും അതറിഞ്ഞു ചോദ്യം ചെയ്ത ഭർത്താവിന് എല്ലാവരുടെ മാൾ വെട്ടിക്കൊന്നു എന്നുമാണ് അവൾക്കെതിരെ ഉള്ള കുറ്റം വിചാരണ സമയത്ത് സ്വാഭാവികമായിട്ടുള്ള അവരുടെ പെരുമാറ്റം കണ്ടുകൊണ്ട് തന്നെ ജഡ്ജി അവളെ മനോരോഗ ചികിത്സാ കേന്ദ്രലേക്ക് തന്നെ അയക്കാൻ ആയിട്ട് നിർദ്ദേശിച്ചു അവൾ ഇവിടേക്ക് എത്തിയതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.