നമ്മുടെ എല്ലാവരുടെയും വീട്ടിൽ പൂജാമുറി ഉണ്ടാവും.. ഇനി അഥവാ സെപ്പറേറ്റ് ആയിട്ട് പൂജാമുറി ഇല്ലെങ്കിൽ പോലും വിളക്ക് കത്തിക്കുന്ന ഒരു ഇടം വീട്ടിൽ ഉണ്ടാവും.. ആ ഒരു പ്രിയപ്പെട്ട ഭാഗത്ത് ദേവി ദേവന്മാരുടെ ഒക്കെ ചിത്രങ്ങൾ എല്ലാം തന്നെ നമ്മൾ വളരെയധികം മനോഹരമായി വയ്ക്കാറുണ്ട്.. ആ ഒരു ഈശ്വരന്റെ മുന്നിൽ നിന്നുകൊണ്ടാണ് നമ്മൾ എപ്പോഴും പ്രാർത്ഥിക്കുന്നത്,. അതായത് ഒരു വഴിക്ക് പോകുമ്പോൾ നമ്മൾ ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ട് പോകുന്നത്.. .
സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ആ ഒരു ദേവി ദേവന്മാരെ തൊഴുകുന്നത് നമുക്ക് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും ഒക്കെ തോന്നുന്നതാണ്.. എന്നാൽ നമ്മൾ പൂജാമുറിയിൽ വയ്ക്കുന്ന ചിത്രങ്ങൾ അവിടെ വെക്കാൻ പറ്റുമോ അതോ ഇല്ലയോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ.. അതുകൊണ്ടുതന്നെയാണ് അത്തരം ഒരു വിഷയത്തെക്കുറിച്ച് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മൾ പൂജാമുറിയിൽ അറിഞ്ഞുകൊണ്ട്.
അല്ലെങ്കിൽ അറിയാതെയോ വയ്ക്കുന്ന ചില ചിത്രങ്ങൾ ഒരിക്കലും അറിയാതെപോലും വയ്ക്കാൻ പാടില്ല എന്നുള്ളതാണ്.. നമുക്ക് ഗുണത്തേക്കാൾ ഉപരി ദോഷം കൊണ്ടുവരുന്ന ചിത്രങ്ങൾ ആയിരിക്കും അവ.. ഒരുപക്ഷേ നമ്മുടെ ജീവിതത്തിലെ ഇത്രയധികം ദോഷങ്ങൾ വന്നു ഭവിക്കാനുള്ള ഒരു പ്രധാന കാരണം നമ്മുടെ പൂജാമുറിയിൽ ഇത്തരം ചിത്രങ്ങൾ കൊണ്ട് പൂജിക്കുന്നത് തന്നെ ആയിരിക്കാം.. അപ്പോൾ ഒരിക്കലും പൂജാമുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങളെ കുറിച്ച് നമുക്ക് പരിശോധിക്കാം..
ഇതിൽ ആദ്യത്തെ ചിത്രം എന്നു പറയുന്നത് മഹാഗണപതി ഭഗവാന്റെ ചിത്രമാണ്. ഗണപതി ഭഗവാന്റെ ചിത്രങ്ങൾ എപ്പോഴും നമുക്ക് രണ്ട് ഭാവതതിൽ കാണാൻ സാധിക്കും. അതായത് അതിലൊന്ന് എന്ന് പറയുന്നത് ഭഗവാൻറെ തുമ്പിക്കൈ വലതു ഭാഗത്തേക്ക് ആയിരിക്കും മറ്റൊന്ന് ഇടതുഭാഗത്തേക്ക് ആയിരിക്കും.. നിങ്ങളുടെ വീട്ടിലുള്ള ഗണപതി ഭഗവാന്റെ തുമ്പിക്കൈ വലത്തോട്ട് ആണെങ്കിൽ അതിൽ യാതൊരു കുഴപ്പവുമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….