അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട് ഒരച്ഛന്റെ സ്നേഹം നൽകി വളർത്തിയ ചേട്ടനോട് ഈ പെങ്ങൾ ചെയ്തത് കണ്ടോ

സെൻട്രൽ ജയിലിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ ചുറ്റിലും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ല എങ്കിലും സ്വന്തം പെങ്ങളെ കൊന്നവനെ കാണാനും കൂട്ടിക്കൊണ്ടു പോകാനും ആരു വരാനാണ് റോഡലേക്ക് ഇറങ്ങിയ ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തി അയാളോട് നേരത്തെ സ്റ്റാൻഡിലേക്ക് വിടാൻ പറയുമ്പോൾ എങ്ങോട്ട് പോകും എന്നുള്ള ചിന്ത തന്നെ ആയിരുന്നു ആരും അറിയാതെ ഏതെങ്കിലും ഒരു ദിക്കിലേക്ക് പോകണം.

   

സ്റ്റാൻഡിലെ ചായക്കടയിൽ നിന്നും ഒരു ചായയും പഴംപൊരിയും എല്ലാം കഴിച്ച പൈസയും കൊടുത്തു നടന്നപ്പോൾ കോഴിക്കോട്ടേക്ക് പോകുന്ന ഒരു ബസ് കണ്ടു അതിലേക്ക് കയറി ഇരിക്കാനായി സീറ്റുണ്ടോ എന്ന് നോക്കി കിട്ടിയ സീറ്റിൽ തന്നെ കയറിയിരുന്നു ടിക്കറ്റ് ചോദിച്ചിട്ട് കണ്ടക്ടറിനോട് ഒരു കോഴിക്കോട് എന്ന് പറഞ്ഞു ബസ് തുടങ്ങിയപ്പോൾ പഴയ ചിന്തകൾ എല്ലാം മനസ്സിൽ.

ഓടി വന്നു എന്നെ പരിചയപ്പെടുത്തിയില്ല അല്ലേ ഞാൻ റഷീദ് കൂട്ടുകാരും വീട്ടുകാരും റഷി എല്ലാം വിളിക്കും ചെറുപ്പത്തിൽ തന്നെ ഉപ്പയും പതിമൂന്നാമത്തെ വയസ്സിൽ ഉമ്മയും എല്ലാം നഷ്ടപ്പെട്ട എനിക്ക് താഴെ എന്റെ അനിയത്തി റസിയ ഉപ്പയും ഉമ്മയും എല്ലാം എങ്കിലും ഉപ്പാന്റെയും ഉമ്മയുടെയും സ്നേഹം മുഴുവൻ ഞാൻ അവർക്ക് നൽകി പ്രായമായ ഉമ്മുമ്മയായിരുന്നു ഞങ്ങൾക്ക് തുണ.

ഉണ്ടായിരുന്നു എട്ടാം ക്ലാസിൽ പഠിക്കുന്നതേണ്ടി വന്നു പഠിക്കാൻ ആയിട്ട് പുറകിലായത് കൊണ്ട് തന്നെ പഠിപ്പിക്കാനായിട്ട് ആരുമില്ലാത്തതുകൊണ്ടാണ് തന്റെ പഠിപ്പ് മുടങ്ങിയാലും വേണ്ടിയില്ല അനിയത്തിയെ പഠിപ്പിക്കുന്നതും അതിനായി തന്നെ ടൗണിൽ ഒരു വർഷോപ്പിൽ ജോലി തുടങ്ങും നല്ല രീതിയിൽ തന്നെ ജീവിക്കണമെന്ന് വാശി ഉള്ളതുകൊണ്ടാകും പണികളെല്ലാം തന്നെ ആളുകളെ മനസ്സിലാക്കാനും.

പഠിക്കാനും തന്നെ സാധിച്ചിട്ടുള്ളത് ഒരു വർഷം ആശാന്റെ പ്രിയ ശിഷ്യൻ ആയി മാറി ഇതിനെ ഇടയ്ക്ക് ചെറിയ വണ്ടി എല്ലാം കച്ചവടങ്ങളും തുടങ്ങി കച്ചവടങ്ങളിൽ നിന്ന് കിട്ടുന്നത് മാറ്റിവെച്ച് ഉണ്ടായിട്ടുള്ള ഇടിഞ്ഞു വീഴാറായിട്ടുള്ള വീട് ഒന്ന് പുതുക്കി പണി മറ്റുള്ള ആളുകൾ സിഗേരറ്റു വലിക്കുന്നത് കണ്ടിട്ടുണ്ട് എന്നുള്ളത് അല്ലാതെ ഇതിനെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *