ബുദ്ധിപൂർവ്വം അമ്മയെ മൂകാംബിക ക്ഷേത്രത്തിൽ ഉപേക്ഷിച്ചു, എന്നാൽ ആ അമ്മയ്ക്ക് ദേവി നൽകിയ അനുഗ്രഹം കണ്ടോ

മൂകാംബികയെ തൊഴുതും മടങ്ങുമ്പോൾ മനസ്സിന് വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു അങ്ങനെ അതും സാധിച്ചുഇനി തീർക്കാനായിട്ട് ആഗ്രഹങ്ങളും മോഹങ്ങളും ഒന്നുമില്ല അല്ലെങ്കിലും അമ്പതാമത്തെ വയസ്സിലേക്ക് കാലു വച്ച് കഴിഞ്ഞാൽ തനിക്ക് ഇനിയെന്ത് മോഹങ്ങൾ ഇതുവരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായിയുമായി തന്നെ ബാക്കി കാലം കഴിയണം.

   

അത്രതന്നെ നവരാത്രി ആഘോഷങ്ങളെല്ലാം നടക്കുന്നതുകൊണ്ട് തന്നെ നല്ല തിരക്കുണ്ട് തിരക്ക് ഇനിയും കൂടാനാണ് സാധ്യത അതിനുമുമ്പേതന്നെ ഇവിടെ വിടണം ഇപ്പോൾ പോയാൽ അധികം വൈകുന്നതിനുമുമ്പേ തന്നെ നാട്ടിലേക്ക് എത്താം അല്ലെങ്കിൽ വൈകിയാൽ എന്താണ് കാത്തിരിക്കാൻ ആരെങ്കിലും എല്ലാം ഉള്ളവരല്ലേ നേരത്തെയും കാലത്തെയും കുറച്ചു വേവലാതിപ്പെടേണ്ടതുള്ളൂ ലോഡ്ജ് മുറിയിലേക്കുള്ള യാത്രയിലേക്ക് ഇടയിലാണ് എതിരെ വരുന്ന തീർത്ഥാടകർക്ക് ഇടയിൽ ഒരു മിന്നായം പോലെ.

ഞാൻ ആ മുഖം കണ്ടിട്ടുള്ളത് ഇത് അവൾ എന്നെ മാളവിക തന്റെ മാളൂട്ടി കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും ഉണ്ട് തന്നെ കണ്ടില്ല എന്ന് തോന്നുന്നു കണ്ടിട്ടുണ്ട് എങ്കിൽ ശ്രീയേട്ടാ എന്നുള്ള വിളിയോട് കൂടി തന്നെ അടുത്തേക്ക് ഓടി വന്നേനെ ആ ഒരു പഴയ പാട്ട് പാവാടക്കാരിയെ പോലെ മുറി ഉടനെ വെക്കേറ്റ് ചെയ്യാൻ തോന്നിയില്ല നേരെ കട്ടിലിലേക്ക് മലർന്നു ശരിയാണോ തന്റെ ജീവിതം സഫലമാണോ ചെയ്തു തീർക്കാത്തതായിട്ട് ഇനിയും ഒരുപാട് ഇല്ലേ കുടുംബത്തിനായി ബലി കഴിക്കേണ്ടി.

വന്ന തന്റെ മോഹങ്ങളിൽ ഒന്നുതന്നെ ആയിരുന്നില്ലേ മാളൂട്ടിയോടുള്ള ഇഷ്ടവും ഈയൊരു ജീവിത സായാഹ്ന വേളയിൽ തന്നെ കാത്തിരിക്കാൻ നാളുകളില്ലാതെ തനിക്ക് ഓർക്കാനായി ഇന്നലെകൾ മാത്രമല്ലേ ഉള്ളൂ സുഖമുള്ള ആ നൊമ്പരത്തിൽ വെറുതെ ഒന്നു മുങ്ങിനി വരാൻ മാളവിക എന്നുള്ള തന്റെ മാളൂട്ടി തന്റെ ബന്ധുക്കളും അയൽക്കാരിയും കളിക്കൂട്ടുകാരിയും ആയിട്ടുള്ള അവൾ കൂട്ടുകാരികൾക്കൊപ്പം കളിക്കുമ്പോൾ ശ്രീയേട്ടന്റെ കൂടെ കൂട്ടിയില്ല എങ്കിൽ നിന്ന് കരയുന്നവൾ എപ്പോഴും തന്നെ നിഴൽ ആയി ഉണ്ടായിരുന്നവർ താൻ ഒന്ന് ദേഷ്യപ്പെട്ടാൽ വിതുമ്പി കരയുന്നവൾ തന്റെ പുഞ്ചിരി കൊണ്ട് തന്നെ പിണക്കം മാറുന്നവർ അവളെ കരയിക്കാനും ആശ്വസിപ്പിക്കാനും തനിക്ക് വലിയ ഇഷ്ടമായിരുന്നു കൂട്ടുകാർ ചെക്കന് പെണ്ണും എന്നെല്ലാം വിളിച്ചു കളിയാക്കുമ്പോൾ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *