മേട മാസം ഒന്നാം തീയതിയാണ് അതുകൊണ്ടുതന്നെ ഇന്ന് രാവിലെ ഒന്നും വിശദമായി തന്നെ പ്രശ്നം വെച്ചു നോക്കിയപ്പോൾ കവടി പലകയിൽ കണ്ടിട്ടുള്ള 14 നക്ഷത്രക്കാരുടെ ഭോജചന ഫലങ്ങൾ തന്നെയാണ് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് വിഷു പുലരി മൂലമുയുള്ള ഗ്രഹനില അനുസരിച്ച് നോക്കുമ്പോൾ പ്രത്യേകിച്ചും സൂര്യന്റെ മേടസംക്രമം കഴിയുന്നതിന് ഭാഗമായിട്ട് വളരെ പ്രധാന,
ഗ്രഹങ്ങളിൽ മൂന്നു ഗ്രഹങ്ങൾ ആയിട്ടുള്ള ചൊവ്വയുടെയും ബുദ്ധന്റെയും ദൃഷ്ടി തന്നെയാണ് ഇവിടെ പ്രധാനമായിട്ടും നമ്മുടെ എടുത്തിട്ടുള്ളത് രാഹു എടുക്കുമ്പോൾ അതിന്റെ കൂട്ടത്തിൽ തന്നെ കേതു എന്നെ കയറി പോകുന്നത് തന്നെയാണ് ഇത് പറയാൻ ആയിട്ടുള്ള കാരണം ഈ ഒരു രാഹു കേതു ഒരേസമയം തന്നെയാണ് രാശി മാറുന്നത് സഞ്ചരിക്കുന്നത് ഇത് രണ്ടും തന്നെ നിഴൽ ഗ്രഹങ്ങൾ,
തന്നെയാണ് അതായത് ഇവരെ നമുക്ക് പരസ്പരം മാറ്റി നിർത്താൻ ആയിട്ട് സാധിക്കില്ല എന്ന് സാരം കേതുവൂനെ ചില സമയങ്ങളിൽ മാത്രം ദോഷം ചെയ്യുന്ന ഒരു കാര്യമാണ് അത്രയേ ഉള്ളൂ ദീർഘകാലമായിട്ട് അങ്ങനെ അനങ്ങാതെ തന്നെ ഇരിക്കും ഇതിന്റെ പൊതുവായിട്ടുള്ള ഒരു സ്വഭാവം എന്ന് പറയുന്നത് ഉള്ള കാരണം ഇത് പരദൂഷണത്തിന്റെയും കുത്തിത്തിരിപ്പിന്റെയും ആളു തന്നെയാണ് ഉപദ്രവകാരി ആകുന്നില്ല എന്നാൽ രാഹു ഉപദ്രവകാരി തന്നെയാണ് പക്ഷേ കുത്തിത്തിരിപ്പിന്റെയും,
പരദൂഷണത്തിന്റെയും ആൾ അല്ല ഞാനീ ഇവർ തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസം എന്ന് പറയാനായിട്ട് സാധിക്കുന്നത് തന്നെ രാവും കേതുവും ഒരേ പോലെ തന്നെയാണ് രാശി മാറുന്നത് സഞ്ചരിക്കുന്നത് എങ്കിൽ പോലും ഈ ഒരു ജോതിഷശാസ്ത്രം അനുസരിച്ച് നമ്മൾ നോക്കുകയാണെങ്കിൽ ചെയ്തു തന്നെയാണ് കേതു തന്നെ ആണ് കൂടുതലും ശത്രു ദോഷങ്ങളെല്ലാം തന്നെ ഉണ്ടാക്കി വെച്ചിട്ടുള്ളത് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.