മോളെ നിന്റെ കല്യാണം ഒന്നുമായില്ലേ ഇതുവരെ എന്റെ ചേട്ടത്തി ആകുമ്പോൾ ഞാൻ പറയാം ഗായത്രി അത് പറഞ്ഞിട്ട് മുറ്റം അടിക്കാൻ ആയി തുടങ്ങി അല്ലെങ്കിലും ആ പെണ്ണുമ്പിള്ളയ്ക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണം ആയോ എന്ന് ഇവിടെ ഒരു ചൊവ്വയും ശുക്രനും ശനിയും കാരണമായ മനുഷ്യൻ പുരം നിറഞ്ഞ നിൽക്കുന്ന വിഷമവും അവർക്ക് പറഞ്ഞ് മനസ്സിലാകു ഇല്ലെലോ ഈ ചൊവ്വയെ കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം അവൾ പിറുപിറുത്തു കൊണ്ട് തന്നെ മുറ്റം അടിക്കാൻ ആയി തുടങ്ങി 21ൽ കഴിഞ്ഞില്ലേ.
മുപ്പതാമത്തെ വയസ്സിൽ വിവാഹം നടക്കൂ എന്നുള്ളതായിരുന്നു ഗായത്രിയുടെ ജാതകത്തിൽ ഭാഗ്യത്തിന് അത് 21 നടന്നില്ല ഇപ്പോൾ 30 ആകാനായി പോകുന്ന ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും പയ്യന്മാരെ കൊണ്ടുവരുന്നു പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്നും ഒരാൾ വരുന്നുണ്ട് അവൾ പെട്ടെന്ന് മുറ്റം അടിച്ചിട്ട് കുളിക്കാനായി പോയി കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടു ഗായത്രി അകത്തെ ജനൽ വഴി നോക്കി ഒരു പൊക്കവും തടിയും കട്ടിയും മീശയും കുറ്റി.
താടിയും ഉള്ള ഇരുനിറമുള്ള ഒരു മനുഷ്യൻ നമ്മൾ തന്നെ നമുക്കറിയാം ആള് നല്ല ദേഷ്യക്കാരൻ തന്നെയാണ് എന്ന് അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിക്കുന്നുണ്ട് ഗായത്രി ഡ്രസ്സ് മാറി നേരെ അടുക്കളയിൽ കയറി ചായ ഇടാനായി തുടങ്ങി ഇപ്പോൾ ഡെയിലി കലാപരിപാടി ആയതുകൊണ്ട് തന്നെ അവർക്ക് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല ഉമ്മറത്തു നിന്ന് അച്ഛൻ വിളിക്കും മുമ്പേതന്നെ ഗായത്രി ചായയുമായി എത്തി ഒരു ഗ്ലാസ് ചായ നൽകിയിട്ട് അവൾ ആ മുഖത്തേക്ക് നോക്കി അയാൾ നോക്കുന്നത് പോലുമില്ല ചായ കൊടുത്തു കഴിഞ്ഞ് ഗായത്രി വാതിലിൽ ചാരി ഇന്ന് പഴയതുപോലെ നാണം കൊണ്ട് മറഞ്ഞു നിൽക്കുന്ന.
പരിപാടിയൊന്നും അവൾ ഇപ്പോൾ എടുക്കാറില്ല ഞാനിനി അവർ എന്തെങ്കിലും സംസാരിക്കട്ടെ അപ്പോഴേക്കും ഗായത്രി മുറിയിലേക്ക് നടന്നു പുറകെ അയാളും മുറിയിലെ കസേരയിലിരുന്ന് അവളെ നോക്കാതെ അയാൾ മുറിയിൽ ചുറ്റും കണ്ണോടിക്കുന്നത് കണ്ടപ്പോൾ ഇനി വീണ്ടും വാങ്ങാൻ വന്നതാണോ എന്ന് പോലും അവൾ സംശയിച്ചു പോയി അതെ എന്താണ് ചേട്ടന്റെ പേര് അയാൾ ഒന്നും ചോദിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗായത്രി അങ്ങോട്ട് കേറി ചോദിച്ചു ചെക്കൻ അയാളുടെ ഗംഭീര്യമുള്ള ശബ്ദം മുറിയിൽ മുഴങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.