ഒപ്പിടാൻ ആയിട്ട് അച്ഛൻ തന്നെ വരണം എന്ന് ടീച്ചർ പറഞ്ഞു ഞാനിനി ചെയ്യുക വൈകുന്നേരം സ്കൂൾ വിട്ടുവന്ന ഫാത്തിമ ഉമ്മയോട് സങ്കടം പോലെ പറഞ്ഞു നീ പറഞ്ഞില്ലേ ഉപ്പാക്ക് ജോലിക്ക് പോകണം ഉമ്മ വരുമെന്ന് അതെല്ലാം പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുകയാണ് അവളുടെ ഭാവിയാണോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ ഉപ്പായ്ക്ക് വലുത് എന്ന് ശരിയാണ് പക്ഷേ നിന്റെ ഉപ്പ വന്നു കഴിഞ്ഞാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്നും അവർ ചോദിക്കുന്നതിന് എന്ത് മറുപടി പറയും.
എന്ന് അറിയില്ലല്ലോ തുല മഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ ഉപ്പ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അതുതന്നെ ആയിരുന്നു വിദ്യാഭ്യാസം ഇല്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടി വെച്ചിട്ടുണ്ട് അതുമാത്രമാണോ ഉമ്മ എന്റെ കൂട്ടുകാരികളുടെ മുമ്പിൽ എന്റെ ഉപ്പയാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അമ്മയുടേത് ഇപ്പോൾ നോക്കിയാലും മുണ്ടും കരിയോയിൽ വന്നിട്ട് ഷർട്ടും ഇട്ടുകൊണ്ട് മുറിക്കാൻ തുപ്പൽ ഒലിച്ചു ഇറങ്ങയാ ഉള്ള താടിയുമായി അല്ലാതെ.
ഉപ്പയെ ഇത്ര വൃത്തിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇതിനൊരു പരിഹാരം കാണുക എന്നുള്ളത് എത്ര ആലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല എന്താണ് ഉമ്മയും മോളും കൂടെ ഒരു ഗൂഢാലോചന ഒരു സമയത്താണ് യാദൃശ്ചികമായി ഫാത്തിമയുടെ ഉപ്പ റസാക്ക് അവിടേക്ക് കയറി വന്നിട്ടുള്ളത് ഇത് എന്താണ് ഇന്ന് വർക്ക്ഷോപ്പ് നേരത്തെ അടച്ചു ഇന്ന് പണിയെല്ലാം വളരെ കുറവായിരുന്നു മാത്രമല്ല പരിപാടിയുണ്ട് എന്ന് പറഞ്ഞ് നേരത്തെ മേസ്തിരി പോയി ഞാനവിടെ ചൊറിയും കുത്തിയിരിക്കുന്നത്.
എന്തിനാണ് എന്ന് വിചാരിച്ചു ഞാൻ ഇങ്ങോട്ട് പോന്നു ആ മോളെ പരീക്ഷയുടെ പേപ്പർ ഒക്കെ കിട്ടിയോ എന്റെ മോൾക്ക് നല്ല മാർക്ക് അതൊക്കെ കിട്ടി പക്ഷേ ഒരു പ്രശ്നമുണ്ട് എന്താണ് പ്രശ്നമാണ് അത് നാളെ കോൺടാക്ട് ഡേ കാർഡ് ഉപ്പിടാൻ ആയിട്ട് ഉപ്പ തന്നെ വരണമെന്നാണ് ടീച്ചർ പറഞ്ഞിട്ടുള്ളത് അതിനെന്താണ് ഞാൻ നാളെ ലീവ് എടുത്ത് തരാമല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.