സോഷ്യൽ മീഡിയകളിൽ നിരവധി ആളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ ആണിത് ഈ വീഡിയോ കണ്ടു പല ആളുകളുടെയും കണ്ണ് നനഞ്ഞത് സങ്കടം കൊണ്ട് ആയിരുന്നില്ല മറിച്ച് ഇതിൽ കാണുന്ന ആ ദമ്പതികളുടെ സ്നേഹം കണ്ടിട്ട് ആയിരുന്നു വയസ്സായി സുഖമില്ലാതെ കിടക്കുന്ന തന്റെ പാതി കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് പാട്ടുപാടി ഉറക്കുന്ന ആ അമ്മയുടെ വീഡിയോ സ്വന്തം മകൾ തന്നെയാണ് തന്റെ instagram പേജിലൂടെ പങ്കുവെച്ചത്.
അച്ഛന്റെ അവസാനം നാളുകളിൽ അമ്മ അച്ഛന് പാട്ടുപാടി കൊടുക്കുന്ന അവർ അങ്ങനെ ആയിരുന്നു എന്റെ ഓർമ്മ വെച്ച നാൾ മുതൽ അങ്ങനെയായിരുന്നു ആ വീഡിയോയ്ക്ക് താഴെ മകൾ കുറിച്ചത് സുഖം ഇല്ലാത്തതിനാൽ ചികിത്സയിൽ കഴിയുന്ന അച്ഛൻ സ്വന്തം ഭാര്യയുടെ പാട്ട് കേട്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന ദൃശ്യങ്ങൾ ആരുടെയും കരൾ അലിയിപ്പിക്കുന്നതാണ് ഈ വീഡിയോ കണ്ട നിരവധി ആളുകൾ സ്വന്തം അച്ഛന്റെ ഓർമ്മകളും.
വീഡിയോയ്ക്ക് താഴെയായി കമന്റ് രൂപത്തിൽ തന്നെ പങ്കുവയ്ക്കുന്നുണ്ട് എങ്ങനെയാണ് ഒരു ഭാര്യ ഭർത്താവ് ബന്ധം എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ദമ്പതികൾ ഇരുവരുടെയും സ്നേഹത്തിനു മുമ്പിൽ കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.