പതിയെ പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലബുനുണ്ട് ഉണ്ട് ചുണ്ട് അനക്കം കണ്ടിട്ട് തന്നെ പതിവ് ശൈലികൾ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു എന്നെ തനിച്ചാക്കി പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കൾക്കും മൂക്കത്ത് വിരൽ വച്ച് എന്നെ ഒഴിഞ്ഞു നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗിവാക്ക് എന്നെ പോലെ തന്നെ ഇവിടെ ഞാൻ നോക്കിക്കൊള്ളാം എന്ന ചെറിയമ്മ പറഞ്ഞത്.
ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് ചെറിയമ്മയുടെ വീട്ടിലെ രണ്ടാമത്തെ ദിവസം മുതൽ അവൾ പിറുപിറുത്ത് തുടങ്ങിയതും ഞാൻ ഓർക്കുന്നു ആദ്യമൊക്കെ അവർ എന്താണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല ഏൽപ്പിച്ച വീട്ടുജോലികളിൽ എന്തെങ്കിലും പിഴവ് വന്നു കഴിഞ്ഞാൽ പകരം ശകാരം എല്ലാം ഉയരുന്നുണ്ടായിരുന്നു അത് ശകാരമാണ് എന്ന് മനസ്സിലായത് പോലും.
അവരുടെ മുഖത്തെ ഭാഗങ്ങളിൽ നിന്നാണ് വർഷങ്ങളായി എന്നെ ചെറിയമ്മ ഇത് തുടർന്നു കേട്ട് മോൾ മാത്രം കേൾവി ശക്തിയുള്ള കാതുകൾ എനിക്ക് ഇല്ല എന്ന് ചെറിയമ്മയ്ക്ക് നല്ലതുപോലെ തന്നെ ബോധ്യപ്പെട്ടിരിക്കുന്നു സമയമെട്ടു മണിയായിട്ടുണ്ട് നേരം വൈകി ഇപ്പോൾ തന്നെ ബസ് ഇവിടേക്ക് എത്തും ജോലികൾ എല്ലാം ഒതുക്കി വെച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ നിന്നും ചെറിയ അമ്മ പ്രകുന്നുണ്ടാക്കും അതൊക്കെ ശ്രദ്ധിക്കാൻ പോയാൽ ഇപ്പോൾ കിട്ടിയ തൊഴിൽ ഇല്ലാതെയാകും.
ടൗണിലെ ഒരു തയൽ കടയിലാണ് ജോലി ചെറിയച്ഛന്റെ സുഹൃത്തിന് സിംബതി കൊണ്ട് മാത്രം കിട്ടിയിട്ടുള്ളത് ചേച്ചി തുണികൾ വെട്ടാനും തയ്ക്കന്നും ഉള്ളതൊക്കെ അടയാളപ്പെടുത്തി വയ്ക്കും ഇവിടെ ചുണ്ടനക്കം ഒരിക്കലും ചെറിയമ്മയുടെ പോലെ ആയിട്ടുണ്ടായിരുന്നില്ല എപ്പോഴും പുഞ്ചിരിയോട് മാത്രം ചേച്ചി തരുന്ന ജോലികളിൽ ഇന്നുവരെ ഞാൻ അശ്രദ്ധ കരുതിയിട്ടില്ല നാവുകൊണ്ട് നന്ദി പറയാൻ കഴിവില്ലാത്തവർക്ക് പ്രവർത്തികൾ കൊണ്ടല്ലേ നന്ദി പറയിപ്പിക്കാൻ പറ്റുകയുള്ളൂ കുട്ടി ഇന്ന് വൈകിയോ ബസ്റ്റോപ്പിലേക്കുള്ള ഓട്ടത്തിനിടയിൽ വഴി തടഞ്ഞുനിർത്തി ചായക്കടക്കാരൻ ദാമുവേട്ടൻ ചോദിച്ചുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.