അച്ഛൻ ഇപ്പോഴും വാട്സപ്പിൽ ചാറ്റിങ് ആണ് എന്ന് പറഞ്ഞ് സ്ഥിരമായി തരാൻ വഴക്ക് കൂടിയിട്ടുണ്ടായിരുന്ന അമ്മ എന്നോട് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പാണ് തോന്നിയിട്ടുള്ളത് ഇനി അച്ഛനോടുള്ള വാശി തീർക്കാൻ ആയിട്ട് അമ്മയും ഫുൾടൈം വാട്സാപ്പിൽ ഇരിക്കാൻ ആയിട്ട് ആണ് എന്ന് ഞാൻ ചെയ്തു എന്തായാലും പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് എല്ലാം ഞാൻ അമ്മയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തു അന്ന് രാത്രി വീട്ടു ജോലിയെല്ലാം.
നേരത്തെ ഒരുക്കിയിട്ട് ഫോൺ എല്ലാം എടുത്തിട്ട് അമ്മ ബെഡ്റൂമിൽ കയറി കതക്ക് അടച്ചു ഞാനാകെ പെട്ടെന്ന് പരിഭ്രമിച്ചു അമ്മയ്ക്ക് ഇത് എന്തുപറ്റി ഇതുവരെയില്ലാത്ത പുതിയ ശീലങ്ങൾ വാട്സാപ്പിൽ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റിങ് ആയിട്ട് മുറിയിൽ കയറി കതക്ക് അടക്കുക ഇങ്ങനെ ചാറ്റ് ചെയ്യാൻ മാത്രം എന്തെങ്കിലും രഹസ്യബന്ധങ്ങൾ അമ്മയ്ക്ക് ഈ പ്രായത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു പോയിട്ടുണ്ട് അച്ഛന് മുമ്പിൽ ഇരുന്ന് വാർത്ത കാണുകയാണ് എന്തായാലും അച്ഛൻ ടിവി ഓഫ് ചെയ്ത് ബെഡ്റൂമിലേക്ക്.
ചെല്ലുമ്പോൾ 11 മണിയെങ്കിലും ആകുമെന്ന് അമ്മക്കറിയാം ആ ഒരു ധൈര്യത്തിൽ തന്നെയാണ് അമ്മ കയറി കതക്ക് അടച്ചത് ഈശ്വരാ പാവം അച്ഛനെ അമ്മ വഞ്ചിക്കുകയാണോ അച്ഛൻ എത്രനേരം തന്നെ ചാറ്റ് ചെയ്താലും അതൊക്കെ ഞങ്ങളുടെ മുമ്പിൽ ഇരുന്നിട്ടാണ് ചെയ്യാറുള്ളത് പക്ഷേ അമ്മയുടെ ഈ ഒളിച്ചുകളി എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്തായാലും അമ്മ എറിഞ്ഞു വരട്ടെ അപ്പോൾ തന്നെ ചോദിക്കാം എന്ന് കരുതി ഞാൻ റൂമിലേക്ക് പോയി ടെസ്റ്റ് തുറന്ന് ഞാൻ വായിക്കുന്നുണ്ട് എങ്കിലും ഒന്നും എന്നെ.
മനസ്സിലേക്ക് വരുന്നുണ്ടായിരുന്നില്ല എന്റെ ഒരു വിഷമം എന്റെ മനസ്സിനെ പിടികൂടിയിട്ടുണ്ടായിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രണയം വിവാഹം തന്നെയായിരുന്നു ഒരുപാട് നാളുകൾക്ക് മുമ്പ് വരെ അച്ഛനും അമ്മയും തമ്മിൽ എന്തും സ്നേഹം ആയിരുന്നു പിന്നീട് എപ്പോഴും അവരുടെ ഇടയിൽ നേരിയ അകൽച്ച എല്ലാം അനുഭവപ്പെട്ടു അച്ഛൻ മൊബൈൽ ഫോണിന് കൂടുതലായി ആശ്രയിച്ച അങ്ങനെ സംഭവിച്ചിട്ടുള്ളത് അച്ഛന്റെ അടുത്തിരുന്ന അമ്മ എന്തെല്ലാം വിശേഷങ്ങൾ പറഞ്ഞാലും.
അതിനൊക്കെ അച്ഛൻ ഒന്നും മൂളുക അല്ലാതെ മറുപടി ഒന്നും പറയുന്നുണ്ടായിരുന്നില്ല കാരണം അച്ഛന്റെ ശ്രദ്ധ മുഴുവൻ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിലേക്ക് അയക്കുന്ന ഒടുവിൽ അമ്മയ്ക്ക് തന്നെ മനസ്സിലായി അച്ഛൻ അമ്മയെ ശ്രദ്ധിക്കുന്നില്ല എന്ന് അങ്ങനെയാണ് അമ്മ അച്ഛന്റെ മൊബൈൽ ഫോണിന് കുറ്റം പറയാൻ തുടങ്ങിയത് ഈ മൊബൈൽ കണ്ടുപിടിച്ചതിന്റെ തന്നെ തലയിലെടുത്ത് ഈശ്വരാ എന്നിവരെ പ്രാർത്ഥിച്ചിട്ടുണ്ട് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.