അവളുടെ ശരീരത്തിൽ തൊടുക പോലും ചെയ്തിട്ടില്ല, കല്യാണം കഴിച്ച് മാസങ്ങളായി അവസാനം വേറെ നിവൃത്തിയില്ലാതെ ഭാര്യ ചെയ്യുന്നത് കണ്ടോ

വയറിലൂടെ വട്ടം പിടിച്ചിട്ടുള്ള ആദിയുടെ കയ്യിലെ ചൂട് കൊണ്ട് അവളുടെ കണ്ണുകൾ മെല്ലെ തന്നെ തുറക്കുന്നുണ്ടായിരുന്നു ഒരു നിമിഷം അവൾ പകച്ചു പോയി വിവാഹം കഴിഞ്ഞ ഒരു മാസത്തോളം തന്നെ കഴിഞ്ഞിട്ടുണ്ട് അധികം ഒന്നും സംസാരിക്കുന്ന ഒരു പ്രകൃതം അല്ലായിരുന്നു ആദിയുടേത് എപ്പോഴും വളരെ ഗൗരവം തന്നെയാണ് എങ്കിലും തന്നോട് ചിലപ്പോഴൊക്കെ വളരെ സ്നേഹത്തോടുകൂടി തന്നെ ചിരിച്ചു സംസാരിക്കാറുണ്ട്.

   

തനിക്ക് ഒരു കുറവും വരുത്തുന്നില്ല ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം തുടർന്നുകൊള്ളാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകി പക്ഷേ ഇതുവരെ തന്നെ ഒന്ന് തലോടിയിട്ടില്ല ചേർത്തു പിടിച്ചിട്ടില്ല എന്തിന് ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല എന്നാൽ ഇന്ന് ആദ്യമായിട്ട് അതോർക്കുമ്പോൾ തന്നെ അവളുടെ കണ്ണുകളിൽ നനവ് വന്നിട്ടുണ്ടായിരുന്നു ആദിയുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടക്കേടിന്റെ കാരണങ്ങളെല്ലാം അന്വേഷിച്ച ഒരുപാട് രാത്രികൾ അവളെ വേദനിപ്പിച്ച്.

തന്നെ കടന്നു പോയിട്ടുണ്ടായിരുന്നു എങ്കിലും ഇതുവരെ ഒരു വാക്കുകൊണ്ട് പോലും ഒരു നോക്കു കൊണ്ട് പോലും യാതൊരു വിധത്തിലുള്ള പരിഭവവും പരാതിയും നീ രാവിലെ അറിയിച്ചിട്ടുണ്ടായിരുന്നില്ല കാരണം തന്നെപ്പോലെ ഒരു അനാഥ പെണ്ണിനെ സ്വന്തം ജീവിതപങ്കാളിയായി തന്നെ അവൻ സ്വീകരിച്ചത് പോലും ഒരു മഹാഭാഗ്യമായി തന്നെ അവൻ കരുതിയിട്ടുണ്ടായിരുന്നു സ്വന്തം എന്ന് പറയാനായിട്ട് ഒരു മുത്തശ്ശിയും അകന്നു കുറച്ചു ബന്ധുക്കളും മാത്രമേ അവനു ഉണ്ടായിരുന്നുള്ളൂ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിട്ടുണ്ടായിരുന്നു എങ്കിലും പഠിപ്പവും പണവും സൗന്ദര്യം നോക്കുമ്പോൾ എത്രയോ നല്ല പെൺകുട്ടികളെ കിട്ടുമായിരുന്നു തന്നെക്കാൾ അപ്പോൾ താൻ ശരിക്കും ഭഗവതിയാണ്.

എന്ന് അവൾ സ്വയം തന്നെ ആശ്വസിക്കുന്നു പതിയെ തന്നെ എല്ലാം തന്നെ ശരിയാകും എല്ലാ അർത്ഥത്തിലും അവൻ എന്നേ സ്വീകരിക്കുമെന്ന് അവൾ ഒരു ദിവസം വരുമെന്ന് വിചാരിച്ചു ചുറ്റി പിടിച്ച കൈകൾ അയച്ചുകൊണ്ട് അവൻ ചോദിച്ചു കുറവുണ്ട് ഈ വെള്ളം കുടിച്ചാൽ നല്ലതുപോലെ തിളപ്പിച്ചതാണ് വേദന കുറിയും ആദ്യം ക്ലാസ്സിൽ നിന്ന് പ്ലാസ്റ്റിക്കിലേക്ക് വെള്ളം പകർന്ന അവളുടെ ചൂടോടെ അടുപ്പിചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാനും വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *