പെരുന്നാൾ നിസ്കാരം എല്ലാം കഴിഞ്ഞ് റൂമിലേക്ക് എത്തിയിട്ടുള്ള അവനെ ഫോൺ എടുത്തു നാട്ടിലേക്ക് വിളിച്ചു മറുതലക്കൽ ആദ്യം എത്തിയിട്ടുള്ളത് ഭാര്യ ആയിരുന്നു ഹലോ ഈദ് മുബാറക്ക് എന്തെല്ലാമാണ് അവിടുത്തെ പെരുന്നാൾ വിശേഷങ്ങൾ പെരുന്നാൾ വിശേഷത്തിൽ മട്ടൻ ബിരിയാണി കടായി ചിക്കൻ ബീഫ് വരട്ടിയത് പിന്നെ 10 12 തരം കറികളും എല്ലാം ഉണ്ടാക്കുന്ന തിരക്കിലാണ് ഞാനിപ്പോൾ എന്തിനാണ് ഇപ്പോൾ ഇത്രയും ഇതുപോലെ അനാവശ്യമല്ല അതു കുറഞ്ഞുപോയി എന്നാണ് എന്റെ പേടി ഒരു ഗൾഫുകാരന്റ്റെ വീട്ടിൽ ഇത്രയും ഇല്ലായെങ്കിൽ നാണകേട് അല്ലേ.
പിന്നെ ഞാൻ ഇക്കാ നാളെ ഒരു സാരി കൂടുതൽ എടുത്തിട്ടുണ്ട് അടുത്തമാസം ഒരു കല്യാണം ഉണ്ട് പിന്നെ രണ്ട് പർദ്ദയും വീട്ടിൽ ഇടാൻ കുറച്ച് ഡ്രസ്സുകൾ എക്സ്ട്രായും മൊത്തം ഒരു പതിനായിരം രൂപ ചെലവായി പൈസ തികയാത്തതുകൊണ്ട് തന്നെ നിങ്ങളുടെ അമ്മയ്ക്ക് ഒന്നും എടുത്തിട്ടില്ല ഞാൻ മോൾക്ക് കൊടുക്കാം ഞാനിവിടെ സെൽഫി എടുക്കുന്ന തിരക്കിലാണ് അച്ഛാ വൈകിട്ട് ഞാൻ ബീച്ചിൽ രാത്രി വൈകുന്നേരം പ്രോഗ്രാംസ് ഫുൾ അടിച്ചുപൊളി തന്നെയാണ് ഞാൻ ഈ പെരുന്നാൾനു അനാർക്കലിയാണ് എടുത്തിട്ടുള്ളത് ചെറു പെരുനാളിനെ മോളെ നീ മൂന്നു ജോഡി വസ്ത്രം എല്ലാം.
എടുത്തത് അത് മതിയായില്ലേ അത് എല്ലാവരും കണ്ടില്ലേ പിന്നെ ഇടുന്നത് എനിക്ക് നാണക്കേടാണ് ഞാൻ ഫോൺ അവന് കൊടുക്കാം ഞാൻ നിസ്കാരത്തിന് പള്ളിയിലേക്ക് ഇറങ്ങുകയാണ് പിന്നെ നാളെ ഞാൻ പെരുന്നാൾ ടൂർ പോവുകയാണ് അടുത്തമാസം പൈസ അഴിക്കുമ്പോൾ 3000 രൂപ കൂടുതലായിരിക്കണം ഇപ്രാവശ്യം പള്ളിയിലേക്ക് ഇടാൻ വൈറ്റ് ഷർട്ടും വൈറ്റും മുണ്ടാണ് എടുത്തിട്ടുള്ളത് പിന്നെ ഇടാൻ മൂന്നും അത് എന്താണ് മോനെ ബ്ലാക്ക് ഷർട്ട് എടുത്തിട്ടുള്ളത് ഇപ്പോൾ എല്ലാ ദിവസവും ബ്ലാക്ക് ഷർട്ട് ആണ് ഞാൻ ഇടാറുള്ളത് ഉള്ളതൊക്കെ ഇട്ടു നരച്ചു അതുകൊണ്ട് .
പൈസ മറക്കല്ലേ ഞാൻ വല്യമ്മയ്ക്ക് കൊടുക്കാൻ എന്റെ മോന് സുഖമാണോ എന്റെ കുട്ടി വല്ലതും കഴിച്ചോ പെരുന്നാൾ ആയിട്ട് ഞാൻ ഇവിടെ പള്ളിയിൽ പോയിട്ട് കുറച്ച് ചോറ് കഴിച്ചു എന്താണ് നിന്റെ ശബ്ദം അല്ലാതെ ഇരിക്കുന്നത് ഇല്ല ഉമ്മയ്ക്ക് തോന്നിയതാണ് അല്ല എന്റെ കുട്ടിയുടെ ശബ്ദം ചെറുതായി ഒന്നു മാറിയാൽ എനിക്കറിയിലേ അതല്ല ഉമ്മ ഇവിടെ എല്ലാവർക്കും എന്നെ പണം മാത്രം മതി എന്നെക്കുറിച്ചും എന്നെ വിശേഷങ്ങളും ആർക്കും തന്നെ അറിയേണ്ടഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.